View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Veenudanja Veenayil ...

MovieMr Michael (1980)
Movie DirectorJ Williams
LyricsBichu Thirumala
MusicChakravarthy
SingersKJ Yesudas

Lyrics

Lyrics submitted by: Tunix Records

വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വീണുടഞ്ഞ വീണയിൽ
ഈണമായി മാനസം
നൊമ്പരങ്ങൾ മിഴിജലാർദ്ര
ചുംബനങ്ങൾ നൽകുമീ
വീണുടഞ്ഞ വീണയിൽ
ഈണമായി മാനസം

തീരങ്ങളിൽ ഓളങ്ങളായ്
മേഘങ്ങളിൽ നീരാവിയായ്
മൂവന്തിപോലും നെടുവീർപ്പിടുമ്പോൾ
നിന്നോർമ്മയെന്നിൽ വിളക്കേറ്റിടും
കരളിന്റെയുള്ളിൽ കനലാടിടുമ്പോൾ
തളരാതെ മനസ്സേ തളരാതെ നീ

നീരാഴിയിൽ പൂമാനമായ്
നീരാടുമെൻ മോഹങ്ങളേ
ഒരു സാന്ത്വനത്തിൻ ചിറകേറി നിങ്ങൾ
സ്വരരാഗമായെന്റെ അരികിൽ വരൂ
വിരൽ പോയ കൈയ്യാൽ തഴുകുന്നു ഞാനീ
ശ്രുതിപോയ വീണാ നാദങ്ങളെ


Other Songs in this movie

Vaasantha Mandaanilan
Singer : KJ Yesudas, S Janaki   |   Lyrics : Bichu Thirumala   |   Music : Chakravarthy