Neerchola Paadunna ...
Movie | Theenaalangal (1980) |
Movie Director | Sasikumar |
Lyrics | Pappanamkodu Lakshmanan |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai neerchola paadunna sreeraagam neelakkadambinte sringaaram neelmizhikkonile karpooradhaarayaay kaamini ninnil olichathaaru athu neeyo njano njano neeyo neeyo njano njano neeyo? chempakachillayaal panthal theerthu thumbappookkingini kaathil chaarthi neyyaambal kondoru thaaliyaninju meyyodu meyyurummi paadi nadannu kuravayidaan kuyilukalo kulirekum poykayo athu neeyo njano neeyo njano njano neeyo manavara vaathiladachu vegam vadhuvum varanum urakkamaayo thiraneetti chollunna prema rahasyam niramaaril olikkunna theerame nin kavilinayil paribhavamo kaanaatha swapnamo athu neeyo njano neeyo njano njano neeyo? | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ നീർച്ചോല പാടുന്ന ശ്രീരാഗം നീലക്കടമ്പിന്റെ ശൃംഗാരം നീൾമിഴിക്കോണിലെ കർപ്പൂരധാരയായ് കാമിനി നിന്നിൽ ഒളിച്ചതാര് ? അതു നീയോ ഞാനോ നീയോ ഞാനോ നീയോ ഞാനോ നീയോ ? ചെമ്പകച്ചില്ലയാൽ പന്തൽ തീർത്തു തുമ്പപ്പൂങ്കിങ്ങിണി കാതിൽ ചാർത്തി (2) നെയ്യാമ്പൽ കൊണ്ടൊരു താലിയണിഞ്ഞു മെയ്യോടു മെയ്യുരുമ്മി പാടി നടന്നു കുരവയിടാൻ കുയിലുകളോ കുളിരേകും പൊയ്കയോ അതു നീയോ ഞാനോ നീയോ ഞാനോ നീയോ ഞാനോ നീയോ ? മണവറ വാതിലടച്ചു വേഗം വധുവും വരനും ഉറക്കമായോ (2) തിര നീട്ടി ചൊല്ലുന്ന പ്രേമരഹസ്യം നിറമാറിൽ ഒളിക്കുന്ന തീരമേ നിൻ കവിളിണയിൽ പരിഭവമോ കാണാത്ത സ്വപ്നമോ അതു നീയോ ഞാനോ നീയോ ഞാനോ നീയോ ഞാനോ നീയോ (നീർച്ചോല...) |
Other Songs in this movie
- Saaradhimaar Ningal
- Singer : KJ Yesudas, Chorus | Lyrics : Pappanamkodu Lakshmanan | Music : MK Arjunan
- Galeeliyaa Raajanandini
- Singer : KJ Yesudas, Chorus | Lyrics : Pappanamkodu Lakshmanan | Music : MK Arjunan
- Pookkurunji
- Singer : Vani Jairam | Lyrics : Pappanamkodu Lakshmanan | Music : MK Arjunan