തങ്കത്തിടമ്പല്ലേ ...
ചിത്രം | കലിക (1980) |
ചലച്ചിത്ര സംവിധാനം | ബാലചന്ദ്രമേനോന് |
ഗാനരചന | ദേവദാസ് |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 7, 2010 തങ്കത്തിടമ്പല്ലേ നിൻ തങ്കക്കിടാവല്ലേ താമരപൂങ്കവിളിൽ നൽകാം ആയിരം പൊന്നുമ്മ സ്നേഹത്തിൻ സൗന്ദര്യമായ് ശാന്തി തൻ സൗഭഗമായ് അച്ഛനുമമ്മയ്ക്കും ആശ്രയമാകുവാൻ ഈ മണ്ണിൽ വന്നുദിച്ചൂ ഈ മണ്ണിൽ വന്നുദിച്ചൂ (തങ്കത്തിടമ്പല്ലേ..) ദീപമായെന്നും തെളിഞ്ഞീടേണം എന്റെ ജീവനിൽ ജീവൻ ചൊരിഞ്ഞിടേണം ഈശ്വരനാമം ജപിച്ചിടേണം എന്നും മാതൃകയായ് നീ വളർന്നിടേണം നീ മാതൃകയായി വളർന്നിടേണം (തങ്ക..) ---------------------------------- Added by devi pillai on November 29, 2010 thankathidamballe nin thankakkidaavalle thamaarappoonkavilil nalkaam aayiram ponnumma snehathin soundaryamaay shaanthithan soubhagamaay achanumammaykkum aasrayamaakuvaan eemannil vannudichu ee mannil vannudichu deepamaayennum thelinjidenam ente jeevanil jeevan chorinjidenam eeshwaranaamam japichidenam ennum maathrukayaay nee valarnnidenam nee maathrukaayayi valarnnidenam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വിണ്ണവർ നാട്ടിലെ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : ദേവദാസ് | സംഗീതം : ജി ദേവരാജൻ