

Shilpi Poyal Shilayude Dukham ...
Movie | Kaanthavalayam (1980) |
Movie Director | IV Sasi |
Lyrics | Ettumanoor Somadasan |
Music | Shyam |
Singers | KJ Yesudas |
Lyrics
Added by parvathy venugopal on November 15, 2009 ശില്പി പോയാല്‍ ശിലയുടെ ദു:ഖം... ശില്പി പോയാല്‍ ശിലയുടെ ദു:ഖം സത്യമോ വെറും മിഥ്യയോ മങ്ങിമായും സാന്ധ്യദൃശ്യം ഛായയോ.. പ്രതിഛായയോ.. (ശില്പി) വിഷമവൃത്തത്തില്‍ ഇല്ലാത്ത സത്യത്തിന്‍ വിഫലമാം അന്വേഷണം (വിഷമ) ഇടനാഴിയില്‍ നിന്നീ ഇടവേളയില്‍ ഇണങ്ങുന്നതോ വ്യര്‍ഥം പിന്നെ പിണക്കത്തിനെന്തര്‍ത്ഥം പിണക്കത്തിനെന്തര്‍ത്ഥം (ശില്പി) നിഴലുകളേ... നിഴലുകളേ നിങ്ങള്‍ സന്ധ്യക്കെന്തിനീ നിറമോലുമുടയാട ചാര്‍ത്തി അഗാധമാമീ ഇരുള്‍ക്കയത്തില്‍ അലിയുവാന്‍ മാത്രം മിന്നി പൊലിയുവാന്‍ മാത്രം പൊലിയുവാന്‍ മാത്രം (ശില്പി) ---------------------------------- Added by Susie on November 16, 2009 Shilppi poyaal shilayude dukham... shilppi poyaal shilayude dukham sathyamo verum mithyayo mangi maayum saandhya drishyam chaayayo prathichaayayo (shilppi) vishamavrithathil illaatha sathythin viphalamaam anweshanam (vishama) idanaazhiyil ninnee idavelayil inangunnatho vyartham - pinne pinakkathinenthartham pinakkathinenthartham (shilppi) nizhalukale... nizhalukale ningal sandhyaykkenthinee niramolum udayaada charthi agaadhamaam ee irulkkayathil aliyuvaan maathram - minni ppoliyuvaan maathram poliyuvaan maathram (shilppi) |
Other Songs in this movie
- Ee Nimisham
- Singer : KJ Yesudas, Vani Jairam | Lyrics : Ettumanoor Somadasan | Music : Shyam
- Palliyankanathil
- Singer : S Janaki | Lyrics : Ettumanoor Somadasan | Music : Shyam
- Oru sugandham Maathram
- Singer : KJ Yesudas | Lyrics : Ettumanoor Somadasan | Music : Shyam