View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കിളി കിളി ...

ചിത്രംയൗവ്വനം ദാഹം (1980)
ചലച്ചിത്ര സംവിധാനംക്രോസ്സ്ബെല്‍റ്റ് മണി
ഗാനരചനകണിയാപുരം രാമചന്ദ്രന്‍
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഎസ് ജാനകി

വരികള്‍

Added by vikasvenattu@gmail.com on January 22, 2010

കിളി കിളി പൈങ്കിളീ...
കൃഷ്‌ണപ്പൈങ്കിളീ...
ഇവനെ ഞാന്‍ സ്‌നേഹിക്കുന്നൂ
ഇവനെ മാത്രം സ്‌നേഹിക്കുന്നൂ
(കിളി...)

ഇവനൊരു മലരമ്പും മലര്‍മാലയുമായ്
ഇന്നലെ ഇരവില്‍ വിരുന്നുവന്നു...
ഇതുവരെയായ് ഞാനറിയാത്ത കാര്യങ്ങള്‍
ഇരുചെവിയറിയാതെ പറഞ്ഞുതന്നു...
(കിളി...)

ഇവനൊരു കുളിരമ്പിളി നീലനിലാവായ്
ഇന്നെന്റെ മനസ്സില്‍ ഉദിച്ചുയര്‍ന്നു...
ഇതുവരെയായ് ഞാന്‍ കാണാത്ത കാര്യങ്ങള്‍
ഇന്നെനിക്കായ് മാത്രം കാഴ്‌ചവച്ചു...
(കിളി...)


----------------------------------

Added by Susie on February 7, 2010

kili kili painkilee
krishnappainkilee
ivane njaan snehikkunnu
ivane maathram snehikkunnu
(kili)

ivanoru malarambum malar maalayumaay
innale iravil virunnu vannu
ithuvareyaay njaanariyaatha kaaryangal
irucheviyariyaathe paranju thannu
(kili)

ivanoru kulirambili neela nilaavaay
innente manassil udichuyarnnu
ithuvareyaay njaan kaanaatha karyangal
innenikkaay maathram kaazhcha vechu
(kili)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അച്ഛനിന്നലെ വല്ലാത്തൊരക്കിടി
ആലാപനം : പി ജയചന്ദ്രൻ   |   രചന : കണിയാപുരം രാമചന്ദ്രന്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
അനുരാഗ സുധയാൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കണിയാപുരം രാമചന്ദ്രന്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
തീരത്തു നിന്നും
ആലാപനം : കെ ജെ യേശുദാസ്   |   രചന : കണിയാപുരം രാമചന്ദ്രന്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍