View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാദകത്തിടമ്പേ ...

ചിത്രംരജനീഗന്ധി (1980)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, ലത രാജു

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

maadakathidambe madiraakshee
kunkumathudippulla nin manichundukal
chumbanam yaachikkayaano - chudu
chumbanam yaachikkayaano

ayyo...alla...pachakkallam...
(maadaka)

manassile thenthulli madhupan nukaraathe
malarinu saaphalyamundo (manassile)
thirayude poothaali virimaaril aniyaathe
theerathinaanandamundo

undo?... aavo...enikkarinjoodaa
(maadaka)

poomullakkodikalude poonaaramelkkaathe
thenmaavinunmeshamundo (poomulla)
viralinte laalanam kambiyilelkkaathe
veenayil sangeethamundo

undaayirikkaam...illaayirikkaam...enne vidoo...
(maadaka)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

മാദകത്തിടമ്പേ മദിരാക്ഷി കുങ്കുമത്തുടുപ്പുള്ള നിന്മണിച്ചുണ്ടുകള്‍
ചുംബനം യാചിക്കയാണോ ചുടു ചുംബനം യാചിക്കയാണോ
അതോ അല്ല പച്ചക്കള്ളം
മാദകത്തിടമ്പേ മദിരാക്ഷി കുങ്കുമത്തുടുപ്പുള്ള നിന്മണിച്ചുണ്ടുകള്‍
ചുംബനം യാചിക്കയാണോ ചുടു ചുംബനം യാചിക്കയാണോ
മാദകത്തിടമ്പേ മദിരാക്ഷി

മനസ്സിലെ തേന്‍തുള്ളി മധുപന്‍ നുകരാതെ മലരിനു സാഫല്യമുണ്ടോ(2)
തിരയുടെ പൂത്താലി വിരിമാറില്‍ അണിയാതെ തീരത്തിന്നാന്ദമുണ്ടോ
ഉണ്ടോ ആവോ എനിക്കറിഞ്ഞൂട

മാദകത്തിടമ്പേ മദിരാക്ഷി കുങ്കുമത്തുടുപ്പുള്ള നിന്മണിച്ചുണ്ടുകള്‍
ചുംബനം യാചിക്കയാണോ ചുടു ചുംബനം യാചിക്കയാണോ
മാദകത്തിടമ്പേ മദിരാക്ഷി

പൂമുല്ലക്കൊടികളുടെ പൂണാരമേല്‍ക്കാതേ തേന്‍മാവിനുന്മേഷമുണ്ടോ (2)
വിരലിന്‍റെ ലാളനം കമ്പിയിലേല്‍ക്കാതെ വീണയില്‍ സംഗീതമുണ്ടോ
ഉണ്ടായിരിയ്ക്കാം ഇല്ലായിരിയ്ക്കാം

മാദകത്തിടമ്പേ മദിരാക്ഷി കുങ്കുമത്തുടുപ്പുള്ള നിന്മണിച്ചുണ്ടുകള്‍
ചുംബനം യാചിക്കയാണോ ചുടു ചുംബനം യാചിക്കയാണോ
മാദകത്തിടമ്പേ മദിരാക്ഷി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്നേഹത്തിന്‍ സന്ദേശഗീതമായ്
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
ഇതാണു ജീവിത വിദ്യാലയം
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
ഹെല്ലോ ദിസ് ഈസ്‌ ജോണി
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌, ലത രാജു   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ