View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇതാണു ജീവിത വിദ്യാലയം ...

ചിത്രംരജനീഗന്ധി (1980)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ithaanu jeevitha vidyaalayam
ivide anubhavam adhyaapakan
vedanayarinjaal vedaanthamarinju
snehatheyarinjaal daivatheyarinju
(ithaanu)

daampathyamaakum shreekovilil
nee poojicha devaninnevide
hridayam nirayunna koorirulil
vilakkaay janichavanevide
evide evide evide evide
(ithaanu)

pankaayamillaatha thoniyilo
nin pankaaliyillaatha yaathra
abhayam ninakkiniyaarivide
aajanmasakhiyinnevide
evide evide evide evide
(ithaanu)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

ഇതാണു ജീവിത വിദ്യാലയം
ഇവിടെ അനുഭവം അദ്ധ്യാപകന്‍
വേദനയറിഞ്ഞാല്‍ വേദാന്തമറിഞ്ഞു
സ്നേഹത്തെയറിഞ്ഞാല്‍ ദൈവത്തെയറിഞ്ഞു
ഇതാണു ജീവിത വിദ്യാലയം

ദാമ്പത്യമാകും ശ്രീകോവിലില്‍ നീ പൂജിച്ച ദേവനിന്നെവിടെ
ഹൃദയം നിറയുന്ന കൂരിരുളില്‍ വിളക്കായി ജനിച്ചവനെവിടെ
എവിടെ എവിടെ എവിടെ എവിടെ
(ഇതാണു ജീവിത)

പങ്കായമില്ലാത്ത തോണിയിലോ നിന്‍ പങ്കാളിയില്ലാത്ത യാത്ര
അഭയം നിനക്കിനിയാരിവിടെ ആജന്മസഖിയിന്നെവിടെ
എവിടെ എവിടെ എവിടെ എവിടെ
(ഇതാണു ജീവിത)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാദകത്തിടമ്പേ
ആലാപനം : കെ ജെ യേശുദാസ്, ലത രാജു   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
സ്നേഹത്തിന്‍ സന്ദേശഗീതമായ്
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
ഹെല്ലോ ദിസ് ഈസ്‌ ജോണി
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌, ലത രാജു   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ