View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pankajaakshi Unnineeli ...

MovieSooryadaham (1980)
Movie DirectorMohan
LyricsBichu Thirumala
MusicG Devarajan
SingersChorus, Latha Raju
Play Song
Audio Provided by: Tunix Records

Lyrics

Lyrics submitted by: Sreedevi Pillai

pankajaakshi unnineeli
shankari gouri nangeli
mankamaare dhanumaasam vannananjallo
thinkal mouli angajaari
shankaran kailaasavaasan
thamburaante pirannaal aathirayalle
mungithudichu kulichorungi
muppaarudayone kaivanangi

aadakal choodi purikuzhal pookondu moodi
lalaadangal ven chandana
chenkunkuma manjalkkurikal pooshi
mankamaar chuttum nirannidenam
ashtamangalyam munnil orukkidenam

paathiraappoovukal choodidenam
aathirappaattukal paadidenam
ezhuthiriyil nilavilakkettunna neram
manam thelinjaadambaramelathodum aaraadhana gethathodum
aadikkarangikkalichidenam thammil
kaikotti thaalam pidichidenam
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പങ്കജാക്ഷീ ഉണ്ണിനീലി
ശങ്കരീ ഗൗരീ നങ്ങേലീ
മങ്കമാരേ ധനുമാസം വന്നണഞ്ഞില്ലേ
തിങ്കൾമൗലീ അംഗജാരി
ശങ്കരൻ കൈലാസവാസൻ
തമ്പുരാന്റെ പിറന്നനാൾ ആതിരയല്ലേ

മുങ്ങിത്തുടിച്ചു കുളിച്ചൊരുങ്ങീ
മുപ്പാരുടയോനെ കൈ വണങ്ങീ
ആടകൾ ചൂടി പുരി കുഴൽ
പൂ കൊണ്ടു മൂടി - ലലാടങ്ങൾ
വെൺചന്ദന ചെങ്കുങ്കുമ
മഞ്ഞൾക്കുറികൾ പൂശി
മങ്കമാർ ചുറ്റും നിരന്നിടേണം
പൂമങ്കമാർ ചുറ്റും നിരന്നിടേണം

പാതിരാപ്പൂവുകൾ ചൂടിടേണം
ആതിരപ്പാട്ടുകൾ പാടിടേണം
ഏഴു തിരിയിൽ നിലവിളക്കേറ്റുന്ന നേരം
മനം തെളിഞ്ഞാഡംബര
മേളത്തൊടും ആരാധനഗീതത്തൊടും
ആടിക്കറങ്ങിക്കളിച്ചിടേണം
തമ്മിൽ കൈകൊട്ടിത്താളം പിടിച്ചിടേണം


Other Songs in this movie

Aayiram Maarivil
Singer : P Madhuri   |   Lyrics : Bichu Thirumala   |   Music : G Devarajan
Therottam
Singer : P Susheela   |   Lyrics : Bichu Thirumala   |   Music : G Devarajan