View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു മയില്‍പ്പീലിയായ് ഞാന്‍ ...

ചിത്രംഅണിയാത്ത വളകള്‍ (1980)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംബിച്ചു തിരുമല, എസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Vijayakrishnan V S

Oru mayilpeeliyaay njan janikkumenkil
ninte thirumudi kudannayil thapassirikkum
oru mulam thanday njan pirakkumenkil
ninte chodi malarithalil veenalinju paadum
alinju paadum

nin prema kalindi pulinangalil ennum
oru neela kadambayi njan poo choriyum
nin thirumaarile sreevalsamaakuvan
ninnilalinju cheran enthu moham
deva... devaa...

kaalikal meyum ee kananathil ninte
kaalocha kelkkuvanayi kathirippoo
en anuragamakum ee yamuna tharangam
nin punya theerthamakan enthu daham
kanna.... kanna....
വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ്

ഒരു മയില്‍പ്പീലിയായ് ഞാന്‍ ജനിക്കുമെങ്കില്‍
നിന്‍റെ തിരുമുടിക്കുടന്നയില്‍ തപസ്സിരിക്കും
ഒരു മുളംതണ്ടായ് ഞാന്‍ പിറക്കുമെങ്കില്‍
നിന്‍റെ ചൊടിമലരിതളില്‍ വീണലിഞ്ഞു പാടും
അലിഞ്ഞു പാടും...

നിന്‍ പ്രേമ കാളിന്ദീ പുളിനങ്ങളില്‍ എന്നും
ഒരു നീലക്കടമ്പായ് ഞാന്‍ പൂ ചൊരിയും
നിന്‍ തിരുമാറിലെ ശ്രീവത്സമാകുവാന്‍
നിന്നിലലിഞ്ഞു ചേരാന്‍ എന്തു മോഹം..
ദേവാ...ദേവാ...

കാലികള്‍ മേയുമീ കാനനത്തില്‍ നിന്‍റെ
കാലൊച്ച കേള്‍ക്കുവാനായ് കാത്തിരിപ്പൂ
എന്നനുരാഗമാകും ഈ യമുനാതരംഗം
നിന്‍ പുണ്യതീര്‍ത്ഥമാകാന്‍ എന്തു ദാഹം..
കണ്ണാ...കണ്ണാ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മടിയിൽ മയങ്ങുന്ന
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
പടിഞ്ഞാറു ചായുന്ന
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
പിരിയുന്ന കൈവഴികൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍