View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മയെന്ന രണ്ടക്ഷരം ...

ചിത്രംഅവൻ ഒരു അഹങ്കാരി (1980)
ചലച്ചിത്ര സംവിധാനംകെ ജി രാജശേഖരന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംഅമ്പിളി

വരികള്‍

Lyrics submitted by: Sreedevi Pillai

amme... amme.. amme
ammayenna randaksharam
ambalam oru ponnambalam
udalumuyirum onpathumaasam
bhajanamirunna ponnambalam

aadyamaayi njangade naavil vannunarunna-
thaviduthe mahaneeya naamamalle
aa maariloorunna punya theertham
aadyathe paalamritham
njangalkkaadyathe panchaamritham

aadyamaay njangade kannil vannaliyunna-
thaviduthe kamaneeya roopamalle
aviduthe thaaraattinneenamallo
aadyathe raagaamritham
njangalkkaadyathe gaanaamritham
raariraariro... raariraariro...........
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അമ്മേ...അമ്മേ...
അമ്മയെന്ന രണ്ടക്ഷരം
അമ്പലമൊരു പൊന്നമ്പലം
ഉടലുമുയിരും ഒൻപതു മാസം
ഭജനമിരുന്ന പൊന്നമ്പലം

ആദ്യമായി ഞങ്ങടെ നാവിൽ വന്നുണരുന്ന-
തവിടുത്തെ മഹനീയ നാമമല്ലേ
ആ മാറിലൂറുന്ന പുണ്യതീർത്ഥം
ആദ്യത്തെ പാലാമൃതം ഞങ്ങൾ-
ക്കാദ്യത്തെ പഞ്ചാമൃതം

ആദ്യമായി ഞങ്ങടെ കണ്ണിൽ വന്നലിയുന്ന-
തവിടുത്തെ കമനീയ രൂപമല്ലേ
അവിടുത്തെ താരാട്ടിൻ ഈണമല്ലോ
ആദ്യത്തെ രാഗാമൃതം ഞങ്ങൾ-
ക്കാദ്യത്തെ ഗാനാമൃതം
രാരീരാരീരോ രാരീരാരീരോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നുംകുല പൂക്കുല
ആലാപനം : കോറസ്‌, ജോളി അബ്രഹാം, എല്‍ ആര്‍ അഞ്ജലി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
സാന്ദീപനിയുടെ
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍