സാന്ദീപനിയുടെ ...
ചിത്രം | അവൻ ഒരു അഹങ്കാരി (1980) |
ചലച്ചിത്ര സംവിധാനം | കെ ജി രാജശേഖരന് |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | എം എസ് വിശ്വനാഥന് |
ആലാപനം | പി ജയചന്ദ്രൻ, കോറസ് |
വരികള്‍
Lyrics submitted by: Sreedevi Pillai gurur brahma gurur vishnu gururdevo maheshwara gurusaakshaal parabrahma thasmai sreegurave nama.... saandeepaniyude aashramame samathrasundara bhaarathame sindhu nadeethada samskaarathin shankhili manassil muzhakki thooviyarppuneer chaaliloraayiram thungabhadrakalozhukki varunnu njangal jayabhaaratham yugabhaaratham varunnu njangal vijnaanathin vishwabhaarathikal theerkkaan vishwabhaarathikal theerkkaan virdaratte yuvasirakalil iniyum bhakra nangalukal padaratte ranadhamaniyiliniyum puthan gokhalekal panchamahaanadi mannilozhuki bhageeradhanmaaraayi paanchajanya jayakaahalamoothi paartha saaradhikalaayi varunnu njangal jayabhaaratham jayabhaaratham yuvabhaaratham varunnu njangal samakaalathin shaanthiniketham uyarthaan shaanthiniketham uyarthaan unaratte yugaparinaamathin udayaasthamayangal uyaratte navachaithanyathin vidyaabhavananagal | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഗുരുബ്രഹ്മഃ ഗുരുവിഷ്ണു ഗുരുദേവോ മഹേശ്വര ഗുരുസാക്ഷാത് പരബ്രഹ്മഃ തസ്മൈ ശ്രീ ഗുരവേ നമ സാന്ദീപനിയൂടെ ഗുരുകുലമേ സമത്വ സുന്ദര ഭാരതമേ സിന്ധുനദീതട സംസ്കാരത്തിൻ ശംഖൊലി മനസ്സിൽ മുഴക്കി തൂവിയർപ്പു നീർച്ചാലിലായിരം തുംഗഭദ്രകളൊഴുക്കി വരുന്നു ഞങ്ങൾ... ജയഭാരതം യുഗഭാരതം വരുന്നു ഞങ്ങൾ വിജ്ഞാനത്തിൻ വിശ്വഭാരതികൾ തീർക്കാൻ വിടരട്ടെ യുവസിരകളിൽ ഇനിയും ഭക്രാനംഗലുകൾ പടരട്ടെ രണധമനിയിലിനിയും പുത്തൻ ഗോഖലെകൾ പഞ്ചമഹാനദി മണ്ണിലൊഴുക്കി ഭഗീരഥന്മാരായി പാഞ്ചജന്യ ജയകാഹളമൂതി പാർത്ഥസാരഥികളായി വരുന്നു ഞങ്ങൾ... ജയഭാരതം യുവഭാരതം വരുന്നു ഞങ്ങൾ സമകാലത്തിൻ ശാന്തിനികേതം ഉയർത്താൻ ഉണരട്ടെ യുഗപരിണാമത്തിൻ ഉദയാസ്തമയങ്ങൾ ഉയരട്ടെ നവചൈതന്യത്തിൻ വിദ്യാഭവനങ്ങൾ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അമ്മയെന്ന രണ്ടക്ഷരം
- ആലാപനം : അമ്പിളി | രചന : ബിച്ചു തിരുമല | സംഗീതം : എം എസ് വിശ്വനാഥന്
- പൊന്നുംകുല പൂക്കുല
- ആലാപനം : കോറസ്, ജോളി അബ്രഹാം, എല്‍ ആര് അഞ്ജലി | രചന : ബിച്ചു തിരുമല | സംഗീതം : എം എസ് വിശ്വനാഥന്