

പാട്ടൊന്നു പാടുന്നേൻ ...
ചിത്രം | പാലാട്ടു കുഞ്ഞിക്കണ്ണന്‍ (1980) |
ചലച്ചിത്ര സംവിധാനം | ബോബന് കുഞ്ചാക്കോ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by jayalakshmi.ravi@gmail.com on January 8, 2010 പാട്ടൊന്നു പാടുന്നേന്‍ പാണനാര് പൈമ്പാലു പോലുള്ള നാടന്‍പാട്ട് (പാട്ടൊന്നു......) ആറ്റുമ്മണമ്മേലും പുത്തൂരംവീട്ടിലും ആയിരമങ്കക്കഥകളുണ്ടേ (ആറ്റുമ്മണന്മേലും.....) പയറ്റിത്തെളിഞ്ഞൊരു ചേകവന്മാരെല്ലാം പടവാളാല്‍ ചോരപ്പുഴയൊഴുക്കി നനമുണ്ട് കൊണ്ടല്ലോ ഉണ്ണിയാര്‍ച്ച ചതിയരെ ഒറ്റയ്ക്ക് താഴെ വീഴ്ത്തീ പാട്ടൊന്നു പാടുന്നേന്‍ പാണനാര് പൈമ്പാലു പോലുള്ള നാടന്‍പാട്ട് കപ്പുള്ളിപ്പാലാട്ടെ കുഞ്ഞിക്കണ്ണന്‍ അവന്‍ കരളുറപ്പുള്ള പടക്കുറുപ്പ് (കപ്പുള്ളിപ്പാലാട്ടെ......) കളരിമുറകള്‍ പഠിക്കും കാലം കളിയാടി തണ്ണീരില്‍ നീന്തും നേരം വെള്ളത്തില്‍ മുങ്ങും സുരാസുവിനെ വീറോടെ രക്ഷിച്ച ധീരനല്ലോ പാട്ടൊന്നു പാടുന്നേന്‍ പാണനാര് പൈമ്പാലു പോലുള്ള നാടന്‍പാട്ട് പൈമ്പാലു പോലുള്ള നാടന്‍പാട്ട് ---------------------------------- Added by jayalakshmi.ravi@gmail.com on January 8, 2010 Paattonnu paatunnen paananaaru paimpaalu polulla naatanpaattu (paattonnu paatunnen.....) aattummanammelum puthooramveettilum aayiramankakkadhakalunde (aattummanamelum.....) payattithelinjoru chekavanmaarellaam patavaalaal chorappuzhayozhikki nanamundu kondallo unniyaarcha chathiyare ottaykku thaazhe veezhthi paattonnu paatunnen paananaaru paimbaalu polulla naatanpaattu kappullippaalatte kunjikkannan avan karalurappulla patakkuruppu (kappullippaalaatte......) kalarimurakal padikkum kaalam kaliyaati thanneeril neenthum neram vellathil mungum suraasuvine veerote rakshicha dheeranallo paattonnu paatunnen paananaaru paimbaalu polulla naatanpaattu paimbaalu polulla naatanpaattu |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കടലേഴും താണ്ടിവന്ന
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- പ്രേമഗായകാ ജീവഗായകാ
- ആലാപനം : പി സുശീല | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- ചഞ്ചലാക്ഷി
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- മന്ദാരപ്പൂങ്കാറ്റേ
- ആലാപനം : പി സുശീല, പി മാധുരി, കോറസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- തുളുനാടന്‍ പട്ടുടുത്ത
- ആലാപനം : പി സുശീല | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- സപ്ത സ്വരങ്ങളുണർന്നു
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- പരിത്രാണായ (ബിറ്റ്)
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : ജി ദേവരാജൻ