പ്രേമഗായകാ ജീവഗായകാ ...
ചിത്രം | പാലാട്ടു കുഞ്ഞിക്കണ്ണന്‍ (1980) |
ചലച്ചിത്ര സംവിധാനം | ബോബന് കുഞ്ചാക്കോ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല |
വരികള്‍
Added by maathachan@gmail.com on May 8, 2009 പ്രേമഗായകാ ജീവനായക പൂത്തുലഞ്ഞ മേനിയൊന്ന് പുൽകാൻ വാ ഒന്നു പുൽകാൻ വാ (പ്രേമഗായകാ..) അങ്കം കുറിക്കുന്ന മിഴിയിലോ ? തങ്കം തിളങ്ങുന്ന കവിളിലോ ? (അങ്കം..) ആദ്യത്തെ സമ്മാനം തന്നു നീ അനുരാഗ തേന്മുദ്ര തന്നു നീ (പ്രേമഗായകാ..) ഓളം തുളുമ്പുന്ന നദിയിലോ ? സ്നേഹം തുടിക്കുന്ന കരളിലോ ? (ഓളം..) ആനന്ദകല്ലോലം കണ്ടു നീ ഉടലാകെ രോമാഞ്ചം കൊണ്ടു നീ (പ്രേമഗായകാ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 19, 2011 Premagaayakaa jeeva naayakaa poothulanja meniyonnu pulkaan vaa onnu pulkaan vaa (premagaayakaa......) ankam kurikkunna mizhiyilo thankam thilangunna kavililo(2) aadyathe sammaanam thannu nee anuraaga thenmudra thannu nee (premagaayakaa....) olam thulumbunna nadiyilo sneham thudikkunna karalilo (2) aananda kallolam kandu nee udalaake romaancham kondu nee (premagaayakaa....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാട്ടൊന്നു പാടുന്നേൻ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- കടലേഴും താണ്ടിവന്ന
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- ചഞ്ചലാക്ഷി
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- മന്ദാരപ്പൂങ്കാറ്റേ
- ആലാപനം : പി സുശീല, പി മാധുരി, കോറസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- തുളുനാടന്‍ പട്ടുടുത്ത
- ആലാപനം : പി സുശീല | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- സപ്ത സ്വരങ്ങളുണർന്നു
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- പരിത്രാണായ (ബിറ്റ്)
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : ജി ദേവരാജൻ