Ullaasappoothirikal ...
Movie | Meen (1980) |
Movie Director | IV Sasi |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by Susie on December 2, 2009 ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളേ ഉന്മാദത്തേനലകള്‍ ചുണ്ടിലണിഞ്ഞവളേ രാഗം നീയല്ലേ താളം നീയല്ലേ എന്നാത്മ സംഗീത ശില്പം നീയല്ലേ (ഉല്ലാസ) വാ മലയജസുരഭില പുളകിത നിമിഷമിതേ നീ താ മനസിജ മധുകണം അനുപമ രസലതികേ (2) മധുവാദിനീ മതിമോഹിനീ ഏകാന്തസ്വപ്നത്തിന് തേരേറി വാ എന്‍ മനസ്സിന് പാനപാത്രം നീ നുകരാന്‍ വാ നിന് പുഞ്ചിരി തേന്‍ മഞ്ജരി വാ വാ വാ സഖി വാ (ഉല്ലാസ) നീ അസുലഭ മധുമയ നവ മൃദു കുസുമദളം ഈ ഞാന്‍ അനുദിനം അതിലൊരു സഹൃദയ മണി ശലഭം (2) സുരവാഹിനീ സുഖദായിനീ ആരോരും ചൂടാത്ത പൂവേന്തി വാ പൂത്തുനില്ക്കും പൊന്‍കിനാവിന്‍ നന്ദനത്തില്‍ വാ നിന് നീള് മിഴി വിണ്‍താരമായ് വാ വാ വാ സഖി വാ (ഉല്ലാസ) ---------------------------------- Added by Susie on December 14, 2009 ullaasappoothirikal kannilaninjavale unmaada thenalakal chundilaninjavale raagam neeyalle thaalam neeyalle ennaathma sangeetha shilppam neeyalle (ullaasa) vaa... malayaja surabhila pulakitha nimishamithe nee thaa.. manasija madhukanam anupama rasalathike (2) madhuvaadini mathimohini ekaantha swapnathin thereri vaa en manassin paanapaathram nee nukaraan vaa nin punchiri then manjari va va va va sakhi vaa (ullaasa) nee... asulabha madhumaya navamridu kusumadalam ee njaan... anudinam athiloru sahridaya mani shalabham (2) suravaahini sukhadaayini aarorum choodaatha pooventhi vaa poothu nilkkum pon kinaavin nandanathil vaa nin neel mizhi vin thaaramaay va va va va sakhi va (ullaasa) |
Other Songs in this movie
- Sangeethame Nin Poonchirakil
- Singer : KJ Yesudas, Chorus | Lyrics : Yusufali Kecheri | Music : G Devarajan