Chirakulla Mohangale ...
Movie | Laava (1980) |
Movie Director | Hariharan |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | P Madhuri |
Lyrics
Added by samshayalu on August 14, 2009,corrected by rajagopal chirakulla mohangale chithirathumbikale aarum meettathe thaane paadum ponveenakkambikale thennale neeyente naadodippaattinte pinnani sangeethamalle enikkum ninakkum enikkum ninakkum hrudayam thurakkaan kaadoru sankethamalle kaadoru sankethamalle poove viriyum nin then chorum chundathu chumbanappaadukalaano enikkum ninakkum enikkum ninakkum manassil niraye maayika swapnangalalle maayika swapnangalalle ---------------------------------- Added by devi pillai on August 16, 2008,corrected by rajagopal ചിറകുള്ള മോഹങ്ങളേ ചിത്തിരത്തുമ്പികളേ ആരും മീട്ടാതെ താനേ പാടും പൊന്‍ വീണക്കമ്പികളേ തെന്നലേ നീയെന്റെ നാടോടിപ്പാട്ടിന്റെ പിന്നണിസംഗീതമല്ലേ എനിക്കും നിനക്കും എനിക്കും നിനക്കും ഹൃദയം തുറക്കാന്‍ കാടൊരു സങ്കേതമല്ലേ കാടൊരു സങ്കേതമല്ലേ പൂവേ വിരിയും നിന്‍ തേന്‍ ചോരും ചുണ്ടത്ത് ചുംബനപ്പാടുകളാണോ? എനിക്കും നിനക്കും എനിക്കും നിനക്കും മനസ്സില്‍ നിറയെ മായികസ്വപ്നങ്ങളേ മായികസ്വപ്നങ്ങളേ |
Other Songs in this movie
- Ee thaarunya
- Singer : KJ Yesudas, P Jayachandran | Lyrics : Yusufali Kecheri | Music : G Devarajan
- Maarante Kovilil
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Aashaalathayile
- Singer : P Jayachandran, Chorus | Lyrics : Yusufali Kecheri | Music : G Devarajan
- Vijayappoomaala
- Singer : P Madhuri, Chorus, CN Unnikrishnan | Lyrics : Yusufali Kecheri | Music : G Devarajan