View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തെന്നലേ തൂമണം തൂകി വാ ...

ചിത്രംശക്തി (1980)
ചലച്ചിത്ര സംവിധാനംവിജയാനന്ദ്
ഗാനരചനബിച്ചു തിരുമല
സംഗീതംകെ ജെ ജോയ്‌
ആലാപനംഎസ് ജാനകി

വരികള്‍

Added by jayalakshmi.ravi@gmail.com on June 21, 2010

രുരുരുരു.....രുരുരുരു.....
തെന്നലേ തൂമണം തൂകിവാ...
തെന്നലേ തൂമണം തൂകിവാ
തിങ്കളേ വീഞ്ഞുമായ്‌ കൂടെവാ
കന്നിയിളം മേനിയിൽ ഇന്നു നിങ്ങൾ തഴുകും
അംഗരാഗം കൊണ്ടുവാ
പൂംകുമ്പിളിൽ.....രുരുരുരു....
കനകതളികയിൽ.....രുരുരുരു....

ആ....ഹാഹാഹാ.....
കല്ലിൽ പൂത്തുലഞ്ഞു കാളരാത്രികളിൽ ഞാൻ
കണ്ണിൽ കാമസൂത്രം പീലിവീശിയുണർന്നു
ശയ്യയിൽ പുളകമേകും വീണപൂവായി ഞാൻ
പൂമേടയിൽ......രുരുരുരു....
മദനലഹരിയിൽ.....രുരുരുരു.....
(തെന്നലേ തൂമണം......)

ആ....ഹാഹാഹാ.....
താനെ ഉരുകിവീഴും മെഴുകുനാളികയായ്‌ ഞാൻ
ദാഹം ചുണ്ടിലൂറും പാനപാത്രവുമീ ഞാൻ
എന്റെയീ രാത്രിപോലും അന്യനായ്‌ നൽകി ഞാൻ
പൂമഞ്ചലിൽ....രുരുരുരു....
ശയനമുറികളിൽ.....രുരുരുരു.....
(തെന്നലേ തൂമണം......)
 

----------------------------------

Added by jayalakshmi.ravi@gmail.com on June 21, 2010

Rurururu....rurururu
Thennale thoomanam thookivaa
thennale thoomanam thookivaa
thinkale veenjumaay koodevaa
kanniyilam meniyil innu ningal thazhukum
angaraagam konduvaa
poomkumbilil.....rurururu....
kanakathalikayil.....rurururu....

aa...haahaahaa....
kallil poothulanju kaalaraathrikalil njaan
kannil kaamasoothram peeliveeshiyunarnnu
shayyayil pulakamekum veenapoovaayi njaan
poomedayil......rurururu...
madanalahariyil.....rurururu....
(thennale thoomanam......)

aa.....haahaahaa....
thaane urukiveezhum mezhukunaalikayaay njaan
daaham chundiloorum paanapaathravumee njaan
enteyee raathripolum anyanaay nalkee njaan
poomanchalil....rurururu.....
shayanamurikalil......rurururu...
(thennale thoomanam......)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദന ശിലകളിൽ
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
മിഴിയിലെന്നും നീ ചൂടും
ആലാപനം : എസ് ജാനകി, ഗോപന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
എവിടെയോ കളഞ്ഞു പോയ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
മീശ മുളച്ചപ്പോൾ
ആലാപനം : കെ ജെ യേശുദാസ്, ഗോപന്‍, കെ പി ചന്ദ്രമോഹൻ, ഗണേശ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌