മിഴിയിലെന്നും നീ ചൂടും ...
ചിത്രം | ശക്തി (1980) |
ചലച്ചിത്ര സംവിധാനം | വിജയാനന്ദ് |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | കെ ജെ ജോയ് |
ആലാപനം | എസ് ജാനകി, ഗോപന്‍ |
വരികള്‍
Added by shine_s2000@yahoo.com on March 18, 2009 Mizhiyilengum Nee Choodum Naanam, kalla naanam Mizhiyilengum Nee Choodum Naanam, kalla naanam ninnilam chundiloorum ganam, prema ganam manassilenno verodum daham, maara daham manassilenno verodum daham, maara daham ennumen nenjiletho thalam jeeva thalam meyyil poomada gandham neyyum, anuraagame vaa ullil thenala peyyan, munnil kothiyode vaa theerangalellam thedunnu namme theerangalellam thedunnu namme vaarilam pullimaane vaa vaa, oodi vaa vaa manassilenno verodum daham, maara daham ninnilam chundiloorum ganam, prema ganam thane pallavi meettum veene, layamaayi nee vaa chundil saarika paadum chinthin swaramaayi vaa vaa vennakkal meni nin swapnamalle vennakkal meni nin swapnamalle enteyee veena paadum pattum pinne njaanum Mizhiyilengum Nee Choodum Naanam, kalla naanam ennumen nenjiletho thalam jeeva thalam ---------------------------------- Added by jayalakshmi.ravi@gmail.com on February 18, 2010 ഉം...ഉം... ആ ആ...ആ ആ ആ...ഓ ഓ...ഓ.... മിഴിയിലെന്നും നീ ചൂടും നാണം ഉംഹുംഹും കള്ളനാണം ഉംഹുംഹും മിഴിയിലെന്നും നീ ചൂടും നാണം ഓ ഓ ഓ കള്ളനാണം ഉംഹുംഹും നിന്നിളം ചുണ്ടിലൂറും ഗാനം ഉംഹുംഹും പ്രേമഗാനം മനസ്സിലെന്നോ വേരോടും ദാഹം മാരദാഹം മനസ്സിലെന്നോ വേരോടും ദാഹം മാരദാഹം എന്നുമെന്‍ നെഞ്ചിലേതോ താളം ജീവതാളം ആ ആ ആ ആ.....ആ ആ ആ ആ..... മെയ്യില്‍ പൂമദഗന്ധം നെയ്യും അനുരാഗമേ വാ ഉള്ളില്‍ തേനല പെയ്യാന്‍ മുന്നില്‍ കൊതിയോടെ വാ വാ തീരങ്ങളെല്ലാം തേടുന്നു നമ്മെ.... തീരങ്ങളെല്ലാം തേടുന്നു നമ്മെ.... വാരിളം പുള്ളിമാനേ വാ വാ ഓടി വാ വാ മനസ്സിലെന്നോ വേരോടും ദാഹം മാരദാഹം നിന്നിളം ചുണ്ടിലൂറും ഗാനം ഉംഹുംഹും പ്രേമഗാനം താനെ പല്ലവി മീട്ടും വീണേ ലയമായി നീ വാ ചുണ്ടില്‍ ശാരിക പാടും ചിന്തില്‍ സ്വരമായി വാ വാ വെണ്ണക്കല്‍ മേനി നിന്‍ സ്വപ്നമല്ലേ... വെണ്ണക്കല്‍ മേനി നിന്‍ സ്വപ്നമല്ലേ എന്റെയീ വീണ പാടും പാട്ടും പിന്നെ ഞാനും മിഴിയിലെന്നും നീ ചൂടും നാണം ഉംഹുംഹും കള്ളനാണം ഉംഹുംഹും എന്നുമെന്‍ നെഞ്ചിലേതോ താളം ജീവതാളം ഗാനം പ്രേമഗാനം....ഓ...താളം ജീവതാളം.. ഗാനം പ്രേമഗാനം...ഓ....താളം ജീവതാളം... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചന്ദന ശിലകളിൽ
- ആലാപനം : പി സുശീല, പി ജയചന്ദ്രൻ | രചന : ബിച്ചു തിരുമല | സംഗീതം : കെ ജെ ജോയ്
- തെന്നലേ തൂമണം തൂകി വാ
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : കെ ജെ ജോയ്
- എവിടെയോ കളഞ്ഞു പോയ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : കെ ജെ ജോയ്
- മീശ മുളച്ചപ്പോൾ
- ആലാപനം : കെ ജെ യേശുദാസ്, ഗോപന്‍, കെ പി ചന്ദ്രമോഹൻ, ഗണേശ് | രചന : ബിച്ചു തിരുമല | സംഗീതം : കെ ജെ ജോയ്