Evideyo Kalanju Poya ...
Movie | Shakthi (1980) |
Movie Director | Vijayanand |
Lyrics | Bichu Thirumala |
Music | KJ Joy |
Singers | KJ Yesudas |
Lyrics
Added by jacob.john1@gmail.com on June 26, 2009 എവിടെയോ.... കളഞ്ഞു പോ......യ കൗമാ..രം...... ഇന്നെന്റെ ഓര്‍മ്മയില്‍ തിരയുന്നു ഇന്നെന്റെ ഓര്‍മ്മയില്‍ ഞാ....ന് തിരയുന്നു എവിടെയോ കളഞ്ഞു പോയ കൗമാരം ഇന്നെന്റെ ഓര്‍മ്മയില്‍ തിരയുന്നു ഇന്നെന്റെ ഓര്‍മ്മയില്‍ ഞാ....ന് തിരയുന്നു ഇലഞ്ഞികള്‍ പൂക്കുന്ന ഗ്രാമത്തിലോ നിഴലിന്മേല് നിഴല്‍ വീഴും നഗരത്തിലോ (2) എവിടെയോ.. എവിടെയോ മിഴികളില്‍ ഒരു തുള്ളി വെളിച്ചത്തിനായ് വഴിപാടു ഹോമിച്ച നടക്കാവിലോ (2) മനസ്സിന്റെ വീണയില്‍ അപസ്വരം മീട്ടുവാന്‍ മടിക്കാത്ത കാലത്തിന് മടിതട്ടിലോ എവിടെയോ കളഞ്ഞു പോയ കൗമാരം ഇന്നെന്റെ ഓര്‍മ്മയില്‍ തിരയുന്നു ഇന്നെന്റെ ഓര്‍മ്മയില്‍ ഞാ....ന് തിരയുന്നു മറക്കുവാന്‍ കഴിയാത്ത ബന്ധങ്ങളും മരിക്കാത്ത വാചാല നിമിഷങ്ങളും (2) കൊതിയോടെ ഒരു നോക്കു കണി കാണുവാന്‍ തുടിക്കുന്ന ഹൃദയത്തിന് വഴിവക്കിലോ എവിടെയോ കളഞ്ഞു പോയ കൗമാരം ഇന്നെന്റെ ഓര്‍മ്മയില്‍ തിരയുന്നു ഇന്നെന്റെ ഓര്‍മ്മയില്‍ ഞാ...........ന് തിരയുന്നു ---------------------------------- Added by jayalakshmi.ravi@gmail.com on March 8, 2011 Evideyo kalanjupoya koumaaram innente ormmayil thirayunnu innente ormmayil njaan thirayunnu (evideyo....) ilanjikal pookkunna graamathilo nizhalinmel nizhal veezhum nagarathilo (ilanjikal....) evideyo...evideyo... mizhaliloruthulli velichathinaay vaazhipaadu homicha nadakkavilo (mizhaliloruthulli...) manassinte veenayil apaswaram meettuvaan madikkatha kaalathin madithattilo evideyo kalanjupoya koumaaram innente ormmayil thirayunnu innente ormmayil njaan thirayunnu marakkuvaan kazhiyaatha bandhangalum mariykkaatha vaachaalanimishangalum (marakkuvaan....) kothiyode orunokku kanikaanuvaan thudiykkunna hrudayathin vazhivakkilo evideyo kalanjupoya koumaaram innente ormmayil thirayunnu innente ormmayil njaan...... thirayunnu.... |
Other Songs in this movie
- Chandana Shilakalil
- Singer : P Susheela, P Jayachandran | Lyrics : Bichu Thirumala | Music : KJ Joy
- Thennale Thoomanam Thooki Vaa
- Singer : S Janaki | Lyrics : Bichu Thirumala | Music : KJ Joy
- Mizhiyilennum Nee Choodum
- Singer : S Janaki, Gopan | Lyrics : Bichu Thirumala | Music : KJ Joy
- Meesha Mulachappol
- Singer : KJ Yesudas, Gopan, KP Chandramohan, Ganesh | Lyrics : Bichu Thirumala | Music : KJ Joy