Kannippoovininnu kalyaanam ...
Movie | Lorry (1980) |
Movie Director | Bharathan |
Lyrics | Poovachal Khader |
Music | MS Viswanathan |
Singers | P Susheela, Jolly Abraham |
Lyrics
Lyrics submitted by: Sreedevi Pillai kannippoovininnu kalyaanam thaliraadiyaadiyoru thaalamidunnu aval naanamode manjin chelayaninju kurikkoottumaayi kili muthamidunnu mangalam divya sangamam(2) varnna cholamalarinum pularkaalakathirinum anuraaga parinayam sukhamekum parmalam thaarunya moham cherunna melam alli nirayunnithaa harshamunarunnithaa aalasyaneelam cherunna nethram thammil idayunnithaa aadayulayunnithaa chilum chilum swaram choodiya chundukal thodum thodum azhakodiya kayyukal sukham sukham nakham poriya paadukal deham onnaay jeevan onnaay maarum nimisham oru daaham valarthi poovinte swapnam chaalicha varnam sooryakiranangalil raagalayanangalil thaarnteyullil muthaaya thenum devakiranangalil mookachalanangalil niram niram niram koottiya peelikal sharam sharam sharamenthiya kannukal manam manam manamettiya chinthakal deham onnaay jeevan onnaay cherum nimisham oru mounam unarthi | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കന്നിപ്പൂവിനിന്നു കല്യാണം തളിരാടിയാടിയൊരു താളമിടുന്നു അവള് നാണമോടെ മഞ്ഞിന് ചേലയണിഞ്ഞു കുറിക്കൂട്ടുമായി കിളിമുത്തമിടുന്നു മംഗളം ദിവ്യസംഗമം (2) വര്ണ്ണച്ചോലമലരിനും പുലര്കാലക്കതിരിനും അനുരാഗ പരിണയം സുഖമേകും പരിമളം താരുണ്യ മോഹം ചേരുന്ന മേളം അല്ലി നിറയുന്നിതാ ഹര്ഷമുണരുന്നിതാ ആലസ്യനീലം ചേരുന്ന നേത്രം തമ്മില്‍ ഇടയുന്നിതാ ആടയുലയുന്നിതാ ചിലും ചിലും സ്വരം ചൂടിയ ചുണ്ടുകള്‍ തൊടും തൊടും അഴകോടിയ കയ്യുകള്‍ സുഖം സുഖം നഖം പോറിയ പാടുകള്‍ ദേഹം ഒന്നായ് ജീവന് ഒന്നായ് മാറും നിമിഷം ഒരു ദാഹം വളര്‍ത്തി പൂവിന്റെ സ്വപ്നം ചാലിച്ച വര്‍ണ്ണം സൂര്യകിരണങ്ങളില്‍ രാഗലയനങ്ങളില് താരിന്റെയുള്ളില് മുത്തായ തേനും ദേവകിരണങ്ങളില് മൂകചലനങ്ങളില് നിറം നിറം നിറം കൂട്ടിയ പീലികള്‍ ശരം ശരം ശരമേന്തിയ കണ്ണുകള്‍ മണം മണം മണമേറ്റിയ ചിന്തകള്‍ ദേഹം ഒന്നായ് ജീവന് ഒന്നായ് ചേരും നിമിഷം ഒരു മൌനം ഉണര്‍ത്തി |
Other Songs in this movie
- Arinju Naam thammil
- Singer : S Janaki, Chorus | Lyrics : Poovachal Khader | Music : MS Viswanathan