Ithaanu Sathyam ...
Movie | Malankaattu (1980) |
Movie Director | Ramu Kariyat |
Lyrics | Poovachal Khader |
Music | K Raghavan |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by devi pillai on January 27, 2011 ഇതാണ് സത്യം... ഇതാണ് കൈലാസം... ചുവന്ന പ്രകൃതി.. തുടുത്ത പ്രകൃതി പടവുകളേറും പുലരി.. പുലരി.. മലയുടെ പിന്നില്‍ വിരിമാറ്റുന്നു വസന്തം തിരയും സൂര്യന്‍ പാറയുടച്ചും കാടുതെളിച്ചും തഴമ്പു വീണ കൈകള്‍ ഓ... പണിയായുധവും ഉയര്‍ത്തിയെത്തി അരുവികളലറും കുന്നില്‍ ഇതാണ് സത്യം... ഇതാണ് കൈലാസം ചുവന്ന പ്രകൃതി... തുടുത്ത പ്രകൃതി ആയിരം കടലിന്‍ ആരവമോടെ ആഞ്ഞുയരും മലങ്കാറ്റില്‍ ഗിരിശിഖരങ്ങള്‍ ഉടഞ്ഞുവീഴും സമതകള്‍ പുലരും നാളെ സമതകള്‍ പുലരും നാളെ ഇതാണ് സത്യം... ഇതാണ് കൈലാസം ചുവന്ന പ്രകൃതി... തുടുത്ത പ്രകൃതി... ---------------------------------- Added by devi pillai on January 27, 2011 ithaanu sathyam... ithaanu kailaasam chuvanna prakrithi thudutha prakrithi padavukalerum pulari.. pulari... malayude pinnil virimaattunnu vasantham thirayum sooryan... paarayudachum kaaduthelichum thazhambu veena kaikal... O... paniyaayudhavum uyarthiyethi aruvikalalarum kunnil ithaanu sathyam... ithaanu kailaasam... chuvanna prakrithi.. thudutha prakrithi.. aayiram kadalin aaravamode aanjuyarum malankaattil girishikharangal udanjuveezhum samathakal pularum naale samathakal pularum naale ithaanu sathyam.. ithaanu kailaasam chuvanna prakrithi.. thudutha prakrithi... |
Other Songs in this movie
- Karumbi Malayil
- Singer : KJ Yesudas | Lyrics : Poovachal Khader | Music : K Raghavan
- Kumkumapottu podamma
- Singer : KP Brahmanandan, Chorus, Kalyani Menon | Lyrics : Poovachal Khader | Music : K Raghavan