View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹൃദയം പാടുന്നു ...

ചിത്രംഹൃദയം പാടുന്നു (1980)
ചലച്ചിത്ര സംവിധാനംജി പ്രേംകുമാർ
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംകെ ജെ ജോയ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Vijayakrishnan VS on Jan 31,2008
Hridayam paadunnu ente hridayam paadunnu....
ninakku vendi ninakku vendi ninakku mathram vendi...
hridayam paadunnu ente hridayam paadunnu...

madhuritha ragam mathivare nukaran maanassa vaathil nee thurannu....
enikku vendi enikku vendi enikku mathram vendi..
hridayam paadunnu ente hridayam paadunnu...

(hridayam paadunnu)

karalile moham chirakadikkunnu varumo nee en kanmaniye....
vishada gaanam vithumpi nilkkum vipanchi veendum mettaan...
hridayam paadunnu ente hridayam paadunnu...

(hridayam paadunnu)


----------------------------------

Added by devi pillai on August 22, 2008
ഹൃദയം പാടുന്നു എന്റെ ഹൃദയം പാടുന്നൂ
നിനക്കുവേണ്ടി നിനക്കുവേണ്ടി നിനക്കുമാത്രം വേണ്ടീ
ഹൃദയം പാടുന്നു


മധുരിതരാഗം മതിവരെനുകരാന്‍
മാനസവാതില്‍ നീ തുറന്നു
എനിക്കുവേണ്ടി എനിക്കുവേണ്ടി എനിക്കുമാത്രം വേണ്ടി
ഹൃദയം പാടുന്നു എന്റെ ഹൃദയം പാടുന്നൂ
നിനക്കുവേണ്ടി നിനക്കുവേണ്ടി നിനക്കുമാത്രം വേണ്ടീ
ഹൃദയം പാടുന്നു

കരളിലെ മോഹം ചിറകടിക്കുന്നു
വരുമോനീയെന്‍ കണ്മണിയേ
വിഷാദഗാനം വിതുമ്പിനില്‍ക്കും
വിപഞ്ചിവീണ്ടും മീട്ടാന്‍
ഹൃദയം പാടുന്നു എന്റെ ഹൃദയം പാടുന്നൂ
നിനക്കുവേണ്ടി നിനക്കുവേണ്ടി നിനക്കുമാത്രം വേണ്ടീ
ഹൃദയം പാടുന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രണയം വിരിയും രാഗം
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ ജെ ജോയ്‌
തെച്ചിപ്പൂവേ മിഴിതുറക്കൂ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ ജെ ജോയ്‌
സിന്ദൂരപ്പൂഞ്ചുണ്ടിണയില്
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ ജെ ജോയ്‌