

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ ...
ചിത്രം | ചാമരം (1980) |
ചലച്ചിത്ര സംവിധാനം | ഭരതന് |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Sreedevi Pillai mmmm....... Nadhaa nee varum kaalocha kelkkuvaan Kaathorthu njaanirunnu Thaavaka veedhiyil en mizhi pakshikal Thooval virichuniunnu (nadhaa) Neriya manjinte chumbanam kondoru Poovin kavil thuduthu (neriya) Kaanunna nerathu mindaatha mohangal Chaamaram veeshi nilppoo (nadha) Eeyilam kaatinte eeran aniyumbol Enthe manam thudikaan Kaanaathe vannippol chaarathanayukil Njanenthu parayaan.. Enthu paranjadukkaan (naadha) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മ്..... നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നൂ താവകവീഥിയില്‍ എന്മിഴിപ്പക്ഷികള്‍ തൂവല്‍ വിരിച്ചു നിന്നൂ നേരിയമഞ്ഞിന്റെ ചുംബനം കൊണ്ടൊരു പൂവിന്‍ കവിള്‍തുടുത്തൂ (നേരിയ....) കാണുന്ന നേരത്തു മിണ്ടാത്തമോഹങ്ങള്‍ ചാമരം വീശിനിന്നൂ നാഥാ നീവരും ........... ഈയിളം കാറ്റിന്റെ ഈറനണിയുമ്പോള്‍ എന്തേ മനം തുടിക്കാന്‍? കാണാതെ വന്നിപ്പോള്‍ ചാരത്തണയുകില്‍ ഞാനെന്തു പറയാന്‍? എന്തുപറഞ്ഞടുക്കാന്‍..... ( നാഥാ നീവരും...... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കതിരാടും വയലിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- വര്‍ണ്ണങ്ങള്‍
- ആലാപനം : കെ ജെ യേശുദാസ്, ലതിക, ടോമി, റീബ | രചന : പൂവച്ചൽ ഖാദർ | സംഗീതം : രവീന്ദ്രന്‍