

കതിരാടും വയലിൽ ...
ചിത്രം | ചാമരം (1980) |
ചലച്ചിത്ര സംവിധാനം | ഭരതന് |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: രാജഗോപാല്‍ |
വരികള്‍
Lyrics submitted by: Indu Ramesh Kathiraadum vayalil kulirodum vazhiyil iniyum nee ithile nizhalaay koode varuu.. kathiraadum vayalil kulirodum vazhiyil iniyum nee ithile nizhalaay koode varuu... (kathiraadum... ) neela meghamakale mudippeelimeghamarike neela meghamakale mudippeelimeghamarike athilente meni pothiyaan varoo sakhee... nee ozhuki ozhuki ozhuki... (kathiraadum... ) sandhya meyum cheruvil thalirola nalkum thanalil dalamarmmarangal pakarum sukham sakhee... ee layana layana layanam... (kathiraadum... ) | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ കതിരാടും വയലിൽ കുളിരോടും വഴിയിൽ ഇനിയും നീ ഇതിലേ നിഴലായ് കൂടെ വരൂ കതിരാടും വയലിൽ കുളിരോടും വഴിയിൽ ഇനിയും നീ ഇതിലേ നിഴലായ് കൂടെ വരൂ (കതിരാടും വയലിൽ ) നീലമേഘമകലേ മുടിപ്പീലിമേഘമരികേ നീലമേഘമകലേ മുടിപ്പീലിമേഘമരികേ അതിലെന്റെ മേനി പൊതിയാൻ വരൂ സഖീ .. നീ ഒഴുകി ഒഴുകി ഒഴുകി (കതിരാടും വയലിൽ ) സന്ധ്യ മേയും ചെരുവിൽ തളിരോല നൽകും തണലിൽ സന്ധ്യ മേയും ചെരുവിൽ തളിരോല നൽകും തണലിൽ ദലമർമ്മരങ്ങൾ പകരും സുഖം സഖീ... ഈ ലയന ലയന ലയനം (കതിരാടും വയലിൽ ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
- ആലാപനം : എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- വര്‍ണ്ണങ്ങള്‍
- ആലാപനം : കെ ജെ യേശുദാസ്, ലതിക, ടോമി, റീബ | രചന : പൂവച്ചൽ ഖാദർ | സംഗീതം : രവീന്ദ്രന്‍