View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വര്‍ണ്ണങ്ങള്‍ ...

ചിത്രംചാമരം (1980)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്, ലതിക, ടോമി, റീബ

വരികള്‍

Added by Nahaz, Completed by Admin on November 19, 2008
Varnangal..,Inakal inakal pinayumizhakal..
Bandhangal..,Rudhira nurakal amritha mazhakal..,
Mounangal..,hridhaya nilathan jwalana chalanam..,
Cherunnu..,udalil udalum uyiril uyirum..,[2)

Thaarunya daahangal neelikkum dehangalil
janmangal than theerangalil meyan varum
aswame.................. (Varnangal..)

aalsya soumyangalil sayooja varshangalil
paapangal than punyangalil meyan varum
aswame................... (Varnangal..)
udalil udalum uyiril uyirum.. cherunnu (8)



----------------------------------

Added by Susie on January 17, 2010

വര്‍ണ്ണങ്ങള്‍ ...ഇണകള്‍ ഇണകള്‍ പിണയുമിഴകള്‍ ...
ബന്ധങ്ങള്‍ ...രുധിരനുരകള്‍ അമൃതമഴകള്‍ ...
മൗനങ്ങള്‍ ...ഹൃദയനിലതന്‍ ജ്വലനചലനം ...
ചേരുന്നു ... ഉടലില്‍ ഉടലും ഉയിരില്‍ ഉയിരും ...[2)

താരുണ്യദാഹങ്ങളില്‍ നീലിയ്ക്കും ദേഹങ്ങളില്‍
ജന്മങ്ങള്‍തന്‍ തീരങ്ങളില്‍ മേയാന്‍വരും
അശ്വമേ .................. (വര്‍ണ്ണങ്ങള്‍ ..)

ആലസ്യസൗമ്യങ്ങളില്‍ സായൂജ്യവര്‍ഷങ്ങളില്‍
പാപങ്ങള്‍തന്‍ പുണ്യങ്ങളില്‍ മേയാന്‍വരും
അശ്വമേ ................... (വര്‍ണ്ണങ്ങള്‍ ..)
ഉടലില്‍ ഉടലും ഉയിരില്‍ ഉയിരും .. ചേരുന്നു (8)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
ആലാപനം : എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കതിരാടും വയലിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍