View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആനന്ദ നടനം ...

ചിത്രംഭക്ത ഹനുമാന്‍ (1980)
ചലച്ചിത്ര സംവിധാനംഗംഗ
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി സുശീല, വാണി ജയറാം

വരികള്‍

Added by devi pillai on August 25, 2008ആനന്ദ നടനം തുടങ്ങാം ....

ആനന്ദ നടനം തുടങ്ങാം
അനഘബന്ധുവിന്‍ ചരണം വണങ്ങി
ആനന്ദ നടനം തുടങ്ങാം

അസുലഭ താളത്തിന്‍ ലഹരിയില്‍ മുഴുകി
അമരാവതിയാകെ ഇളകും
അപ്സരകന്യകള്‍ ഞങ്ങളനങ്ങുമ്പോ‍ള്‍
ആയിരം വസന്തങ്ങളുലയും
മണിയോടു മണിപാടും ചിലമ്പ്
മദത്തോടുമദം തുള്ളും മനസ്സ്
ധസധപ ധപഗസരി ഗരിഗസരി ധസരിഗ
ധപധഗപധസഗരി ഗരിഗസൈ ധസരിസ
സരിരിഗ രിഗഗപ ഗപപധ പധ ധസ
ഗരിഗസ രിസരിധ സധധപ ധപധസ
സസസരിരിരിഗഗഗപപപധധധസസരി
(ആനന്ദ നടനം)

മദഭരനര്‍ത്തന മാദകഭംഗിയില്‍
മനസ്വിനിമാര്‍ ഞങ്ങളൊഴുകും
ഇന്ദ്രഹൃദന്ദമാം നന്ദനോദ്യാനത്തില്‍
ശൃംഗാരകുസുമങ്ങള്‍ വിരിയും
ഇടയ്ക്കൊന്നുതുടിക്കുന്ന നയനം
ഇണചേരാന്‍ കൊതിയ്ക്കുന്ന ശലഭം
മമഗസ നിസനിസനിസ ധാനിസഗമ ഗമമധ
മധനിസ ഗസ ഗസ ഗസ മാഗസഗ നീസനീഗനീ
സനിധമധമ ഗമമധ
മധനിസഗസ നിസഗനി
മഗസനി മധ ഗസനിധ ഗമ
സനിധമ സഗ നിധമഗ നിസ
നിസസസ സഗഗഗ ഗമമമ മധധധ
നിസസ സഗഗ
ഗമമ മധധ നിസസ സഗഗ
മഗസനിധ ഗസനിധമ സനിധമഗ
ഗസനിധമ സനിധമഗ നിധമഗസ
നിസഗമധ സഗമധനി ഗമധനിസ
(ആനന്ദ നടനം...)

----------------------------------

Added by devi pillai on July 11, 2008
aananda nadanam thudangam
anakhabandhuvin charanamvanangi
aananda nadanam thudangam

asulabhathaalathin lahariyil muzhuki
amaravathiyaake ilakum
apsarakanyakal njangalanangumpol
aayiram vasanthangalulayum
maniyodumanipaadum chilampu
madathodumadamkollum manassu

dhasadhapa dapaga sari
garigasari dhasarisa
dhapadha gapadhasari
garigasari dhasarisa
saririga rigagapa
gapapadha padhadhasa
garigasa risaridha sadhadhapa dhapadhasa
sasasa ririri gagaga dhadhadha sasari
aananda nadanam

madabhara narthana maadakabhangiyil
manaswinimar njangalozhukum
indrahridandamam nandanodyanathil
sringarakusumangal viriyum
idaykkonnu thudiykkunna hridayam
inacheran kothikkunna shalabham

mamagasa nisa nisa nisa dhanisagama gama madha
madhanisa gasa gasa gasa magasaga nisani gani
sanidhamadhama gamamadha
madhanisagasa nisa gani
sanidhama saga gasanidha gama
sanidhama saga nidhamaga nisa
nisasasa sagagaga gamamama madhadhadha
nisasa sagaga
gamama madhadha nisasa sagaga
magasanidha gasanidhama sanidhamaga
gasanidhama sanidhamaga nidhamagasa
nisagamadha sagamadhani gamadhanisa
aananda nadanam.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സന്ധ്യാ വിഹഗം
ആലാപനം : വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
രാമ രാമ രാമ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വര്‍ഷപ്പൂമുകില്‍
ആലാപനം : കോറസ്‌, കല്യാണി മേനോന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇലവംഗപ്പൂവുകള്‍
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ചരിത്ര നായക
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ജഗൽപ്രാണ നന്ദനാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
രാമ ജയം ശ്രീ രാമ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നാഗേന്ദ്ര ഹാരായ [ശ്ലോകം]
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഗുരുവും പിതാവും (ബിറ്റ്)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി