View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദേവി ദേവി ...

ചിത്രംപ്രളയം (1980)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനസത്യന്‍ അന്തിക്കാട്
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by maathachan@gmail.com on September 18, 2008devi devi
mizhikalilomana swapnavumaay
rithukanyaka nee vannu
paribhavamezhuthiya kaavyam pole
devi nee vannu (2) (devi..)

madhuchandrika viriyum raavil
neeyoru muralee ganamaay
nidraye melleyunarthi nee
mudrakal nalki maranjillae (devi..)

mriduchumbana lahariyil
devi manasarathiyay maari nee
sundari nin malar meniyil ennile
moham kavithakalezhuthunnoo (2) (devi..)



----------------------------------

Added by maathachan@gmail.com on September 18, 2008ദേവീ ദേവീ..

മിഴികളിലോമന സ്വപ്നവുമായ്‌
ഋതുകന്യക നീ വന്നു
പരിഭവമെഴുതിയ കാവ്യം പൊലെ
ദേവീ നീ വന്നു (2) (ദേവി..)

മധുചന്ദ്രിക വിരിയും രാവില്‍
നീയൊരു മുരളീ ഗാനമായ്‌
നിദ്രയെ മെല്ലെയുണര്‍ത്തി നീ
മുദ്രകള്‍ നല്‍കി മറഞ്ഞില്ലേ ? (2)(ദേവീ..)

മൃദുചുംബന ലഹരിയില്‍
ദേവി മാനസ രതിയായ്‌ മാറി നീ
സുന്ദരി നിന്‍ മലര്‍ മേനിയില്‍ എന്നിലെ
മൊഹം കവിതകലെഴുതുന്നൂ (2) (ദേവീ..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആനന്ദം
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി, കോറസ്‌   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : എ ടി ഉമ്മര്‍
ആത്മാവിന്‍ സുമങ്ങള്‍ നിന്‍
ആലാപനം : വാണി ജയറാം   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : എ ടി ഉമ്മര്‍
ആത്മദീപം
ആലാപനം : പി ജയചന്ദ്രൻ   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : എ ടി ഉമ്മര്‍