Koonaamkuttiye Chakkarakkuttiye ...
Movie | Swanthamenna Padam (1980) |
Movie Director | Sreekumaran Thampi |
Lyrics | Sreekumaran Thampi |
Music | Shyam |
Singers | KJ Yesudas, Vani Jairam |
Lyrics
Added by jayalakshmi.ravi@gmail.com on June 19, 2010,corrected by Rajagopal ലാലലാല...ലലലല......ലാലലാല...ലലലല...... കൂനാംകുട്ടിയെ ചക്കരക്കുട്ടിയെ വേണോ ? കൂനാംകുട്ടിയെ ചക്കരക്കുട്ടിയെ വേണോ ? ഏത് കുളത്തിൽ കിടന്നത് ? പൊന്നുതമ്പുരാനും പൊന്നുതമ്പുരാട്ടിയും പൊന്നിട്ട കുളത്തിൽ കിടന്നത് ങഹാ കൊണ്ടു വാ കൊണ്ടു വാ കൊണ്ടു വാ ആ തങ്കക്കുടത്തിനെ കൊണ്ടു വാ ആ തങ്കക്കുടത്തിനെ കൊണ്ടു വാ പൊന്നിട്ട കുളത്തിൽ കിടന്നതാണെങ്കിൽ പൊന്നും വില മതിപ്പു വില... (പൊന്നിട്ട കുളത്തിൽ......) ആയിരം ഉമ്മകൾ രൊക്കം തരാം ആയിരം അമ്മയ്ക്കു വേറേ തരാം.... (ആയിരം ഉമ്മകൾ....) കൂനാംകുട്ടിയെ ചക്കരക്കുട്ടിയെ വേണോ ? കൂനാംകുട്ടിയെ ചക്കരക്കുട്ടിയെ വേണോ ? ഏത് കുളത്തിൽ കിടന്നത് ? കുളിക്കാത്ത കുറവനും കുളിക്കാത്ത കുറത്തിയും ചെളി വാരും കുളത്തിൽ കിടന്നത് അയ്യേ കൊണ്ടു പോ കൊണ്ടു പോ കൊണ്ടു പോ ആ കൂനിക്കുരുന്നിനെ കൊണ്ടു പോ ആ കൂനിക്കുരുന്നിനെ കൊണ്ടു പോ... ലലലല...ലാലാലലാ....ലലലല..... ആർക്കും വേണ്ടെങ്കിൽ കച്ചോടം നിർത്താം അമ്മയ്ക്കു തൻകുഞ്ഞ് പൊൻകുഞ്ഞല്ലോ.... (ആർക്കും വേണ്ടെങ്കിൽ....) അകാശംപോലുമേ വിലയാവില്ല ആ ദൈവവിധി തന്ന നിധിയാണല്ലോ ആ ദൈവവിധി തന്ന നിധിയാണല്ലോ അമ്മയ്ക്കൊരുമ്മ അച്ഛനൊരുമ്മ വല്യേച്ചിക്കുമ്മ കൊച്ചേച്ചിക്കുമ്മ (അമ്മയ്ക്കൊരുമ്മ.....) കൂനാംകുട്ടി ചക്കരക്കുട്ടി നിനക്കൊരുമ്മ കൂനാംകുട്ടി ചക്കരക്കുട്ടി നിനക്കൊരുമ്മ ---------------------------------- Added by jayalakshmi.ravi@gmail.com on June 19, 2010,corrected by Rajagopal Laalalaala...lalalala......laalalaala...lalalala...... Koonnaamkuttiye chakkarakkuttiye veno ? Koonnaamkuttiye chakkarakkuttiye veno ? ethu kulathil kitannathu ? ponnuthamburaanum ponnuthamburaattiyum ponnitta kulathil kidannathu... ngahaa kondu vaa kondu vaa kondu vaa aa thankakkudathine kondu vaa aa thankakkudathine kondu vaa ponnitta kulathil kidannathaanenkil ponnum vila mathippu vila... (ponnitta kulathil......) aayiram ummakal rokkam tharaam aayiram ammaykku vere tharaam.... (aayiram ummakal....) Koonnaamkuttiye chakkarakkuttiye veno ? Koonnaamkuttiye chakkarakkuttiye veno ? ethu kulathil kitannathu ? kuliykkaatha kuravanum kuliykkaatha kurathiyum cheli vaarum kulathil kitannathu ayye kondu po kondu po kondu po aa koonikkurunnine kondu po aa koonikurunnine kondu po... lalalala...laalaalalaa....lalalala..... aarkkum vendenkil kachodam nirthaam ammaykku thankunju ponkunjallo.... (aarkkum vendenkil....) akaasham polume vilayaavilla aa daivavidhi thanna nidhiyaanallo aa daivavidhi thanna nidhiyaanallo ammaykkorumma achanorumma valiyechikkumma kochechikkumma (ammaykkorumma.....) Koonnaamkutti chakkarakkutti ninakkorumma Koonnaamkutti chakkarakkutti ninakkorumma |
Other Songs in this movie
- Aarambhamevide
- Singer : KJ Yesudas, S Janaki | Lyrics : Sreekumaran Thampi | Music : Shyam
- Sandhyayaam makalorungi
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Shyam
- Raagangal than raagam
- Singer : S Janaki, Chorus | Lyrics : Sreekumaran Thampi | Music : Shyam
- Nirangalil Neeraadunna Bhoomi
- Singer : P Jayachandran, Vani Jairam | Lyrics : Sreekumaran Thampi | Music : Shyam
- Sarvamangala Maangalye [Bit]
- Singer : P Jayachandran | Lyrics : | Music : Shyam