ഇനിയെന്റെ ഓമലിനായൊരു ...
ചിത്രം | ഒരു വര്‍ഷം ഒരു മാസം (1980) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by Vijayakrishnan VS on Feb 5,2008 Ini ente omalinaayoru geetham.. hridayangal cherum sangeetham madhurangal ekum sammanam oru uyiraakum neram.. vanikakalil chirakothukki oru vasantham vaLakilukki neeyen nenchin thaaLangaLayi neeyen chintha bhagangaLayi.. manjil mungum maasangaLil venal poovin daahangaLil maarathennil nilppoo nin roopam.. (ini ente omalinay) thaLiraNiyum vanalathayil oru mukuLam ini vaLarum oro naaLin varnnangaLaayi.. oro raavin soonangaLaayi ninnil njan en jeevan charthi ninnil ente roopam kaanmoo kaNNil kaviLil ellam en swapnam.. (ini ente omalinay) ---------------------------------- Added by Jyothi on November 1, 2008ഇനി എന്റെ ഓമലിനായൊരു ഗീതം .. ഹൃദയങ്ങള്‍ ചേരും സംഗീതം മധുരങ്ങളേകും സമ്മാനം ഒരു ഉയിരാകും നേരം.. (ഇനി.. ) വനികകളില്‍ ചിറകൊതുക്കി ... ഒരു വസന്തം വളകിലുക്കി.. നീയെന്‍ നെഞ്ചിന്‍ താളങ്ങളായ്.. നീയെന്‍ ചിന്താഭാഗങ്ങളായി .. മഞ്ഞില്‍ മുങ്ങും മാസങ്ങളില്‍.. വേനല്‍ പൂവിന്‍ ദാഹങ്ങളില്‍.. മാറാതെന്നില്‍ നില്‍പ്പൂ നിന്‍ രൂപം ..(ഇനി...) തളിരണിയും വനലതയില്‍.. ഒരു മുകുളം ഇനി വളരും.. ഓരോ നാളിന്‍ വര്‍ണ്ണങ്ങളായി .. ഓരോ രാവിന്‍ സൂനങ്ങളായി... നിന്നില്‍ ഞാന്‍ എന്‍ ജീവന്‍ ചാര്‍ത്തി.. നിന്നില്‍ എന്റെ രൂപം കാണ്മൂ .. കണ്ണില്‍ കവിളില്‍ എല്ലാം എന്‍ സ്വപ്നം.. (ഇനി...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കൂടുവെടിയും ദേഹി അകലും
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : രവീന്ദ്രന്‍
- മുറുകിയ ഇഴകളിൽ
- ആലാപനം : എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : രവീന്ദ്രന്‍
- ഭൂലോകത്തിൽ
- ആലാപനം : സി ഒ ആന്റോ, ജോളി അബ്രഹാം, ഷെറിന്‍ പീറ്റേര്‍സ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : രവീന്ദ്രന്‍