ജീവിത നൃത്തം ...
ചിത്രം | ഓര്‍മ്മകളെ വിട തരൂ (1980) |
ചലച്ചിത്ര സംവിധാനം | രവി ഗുപ്തന് |
ഗാനരചന | ഡോ പവിത്രന് |
സംഗീതം | കെ ജെ ജോയ് |
ആലാപനം | എസ് ജാനകി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by jayalakshmi.ravi@gmail.com on June 21, 2010 ജീവിതനൃത്തം ആടിവരും കുഞ്ഞേ...... ജീവിതനൃത്തം ആടിവരും കുഞ്ഞേ - 2 നന്മയേറും നിൻ മനസ്സിൻ തുടിയാണു താളം നന്മയേറും നിൻ മനസ്സിൻ തുടിയാണു താളം തളരാതെ ആടൂ കൊതിയായ് കാണാൻ തളരാതെ ആടൂ കൊതിയായ് കാണാൻ ജീവിതനൃത്തം ആടിവരും കുഞ്ഞേ ജീവിതനൃത്തം ആടിവരും കുഞ്ഞേ പൂ മലരും പൊൻമധുമാസം മായും പൂ മലരും പൊൻമധുമാസം മായും മാറിവരും പിൻവേനൽക്കാലം മാറിവരും പിൻവേനൽക്കാലം ആടുക നീ ആടുക നീ പതറാതെ കുഞ്ഞേ തളരാതെ ആടൂ കൊതിയായ് കാണാൻ ജീവിതനൃത്തം ആടിവരും കുഞ്ഞേ ജീവിതനൃത്തം ആടിവരും കുഞ്ഞേ താരകൾ പൊൻനിറദീപങ്ങൾ ചാർത്തും താരകൾ പൊൻനിറദീപങ്ങൾ ചാർത്തും കാർമഴമേഘം കോരിപ്പെയ്യും കാർമഴമേഘം കോരിപ്പെയ്യും ആടുക നീ ആടുക നീ പതറാതെ കുഞ്ഞേ തളരാതെ ആടൂ കൊതിയായ് കാണാൻ (ജീവിതനൃത്തം....) ---------------------------------- Added by jayalakshmi.ravi@gmail.com on June 21, 2010 Jeevithanrutham aadivarum kunje...... jeevithanrutham aadivarum kunje - 2 nanmayerum nin manassin thudiyaanu thaalam nanmayerum nin manassin thudiyaanu thaalam thalaaraathe aadoo kothiyaay kaanaan thalaaraathe aadoo kothiyaay kaanaan jeevithanrutham aadivarum kunje jeevithanrutham aadivarum kunje poo malarum ponmadhumaasam maayum poo malarum ponmadhumaasam maayum maarivarum pinvenalkkaalam maarivarum pinvenalkkaalam aaduka nee aaduka nee pathaaraathe kunje thalaarathe aadoo kothiyaay kaanaan jeevithanrutham aadivarum kunje jeevithanrutham aadivarum kunje thaarakal ponniradeepangal chaarthum thaarakal ponniradeepangal chaarthum kaarmazhamegham korippeyyum kaarmazhamegham korippeyyum aaduka nee aaduka nee pathaaraathe kunje thalaarathe aadoo kothiyaay kaanaan (jeevithanrutham....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്വപ്നങ്ങള്‍ക്കര്‍ത്ഥങ്ങള്‍
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ഡോ പവിത്രന് | സംഗീതം : കെ ജെ ജോയ്
- കാര്‍മുകില്‍ ഓടിവരും
- ആലാപനം : കെ ജെ യേശുദാസ് | രചന : ഡോ പവിത്രന് | സംഗീതം : കെ ജെ ജോയ്
- ദൂരേ നീലവാനം
- ആലാപനം : വാണി ജയറാം, ജോളി അബ്രഹാം | രചന : ഡോ പവിത്രന് | സംഗീതം : കെ ജെ ജോയ്