View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശിശിര രാത്രി ...

ചിത്രംഇഷ്ടമാണ് പക്ഷെ (1980)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനആലപ്പുഴ രാജശേഖരന്‍ നായര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Added by Devi Pillai (Devoose) on June 1,2008
sisira rathri uruvidunnu
mooka sangeetham
manassinullil pakarumo nin
kavya sankalpam oru
kavya sankalpam

bhaava sundara swargachethana
pakarthivekkanaay
avan thapassirikkumpol
sankalppangal oottivalarthaan
arikil chennene njan
avanil layichene
(sisira ratri)

poorna chandrika vaariyeriyum
swarna kiranangalaay
irul maarum velakalil
snehagayakan paaditharumo
sapthaswara manthram
oru swarga madhu geetham
(sisra ratri)


----------------------------------

Added by devi pillai on April 11, 2010
 ശിശിരരാത്രീ ഉരുവിടുന്നൂ മൂകസംഗീതം
മനസ്സിനുള്ളില്‍ പകരുമോ നിന്‍
കാവ്യസങ്കല്‍പ്പം ഒരു കാവ്യസങ്കല്‍പ്പം

ഭാവസുന്ദര സ്വര്‍ഗ്ഗചേതന പകര്‍ത്തിവയ്ക്കാനായ്
അവന്‍ തപസ്സിരിക്കുമ്പോള്‍
സങ്കല്‍പ്പങ്ങള്‍ ഊട്ടിവളര്‍ത്താന്‍
അരികില്‍ ചെന്നേനെ ഞാന്‍
അവനില്‍ ലയിച്ചേനെ

പൂര്‍ണ്ണചന്ദ്രിക വാരിയെറിയും സ്വര്‍ണ്ണകിരണങ്ങളായ്
ഇരുള്‍മാറും വേളകളില്‍
സ്നേഹഗായകന്‍ പാടിത്തരുമോ
സപ്തസ്വരമന്ത്രം
ഒരു സ്വര്‍ഗ്ഗമധുമന്ത്രം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിളിക്കാതിരുന്നാലും
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, പി മാധുരി   |   രചന : ആലപ്പുഴ രാജശേഖരന്‍ നായര്‍   |   സംഗീതം : ജി ദേവരാജൻ