View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദൂരെ പ്രണയ കവിത ...

ചിത്രംദീപം (1980)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനസത്യന്‍ അന്തിക്കാട്
സംഗീതംശ്യാം
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by shine_s2000@yahoo.com on March 4, 2009
Doore prnaya kavitha paadunnu vaanam
thazhe etho sukhada lahari nukarunna
bhoomikko kuliraniyum
Doore prnaya kavitha paadunnu vaanam
thazhe etho sukhada lahari nukarunna
bhoomikko kuliraniyum

mohangalaam deepangalenthi, ennullil ninnormakal
mohangalaam deepangalenthi, ennullil ninnormakal
poomizhikkonil neerbindhuvo, premagni than naalamo ?
(Doore ...)

rappadikal paadi mayangum, ravinte yamangalil
rappadikal paadi mayangum, ravinte yamangalil
aathmaviletho malakhayaay, rakenthu neeyananju
(Doore ...)

----------------------------------

Added by toolpost on October 4, 2009
ദൂരെ.. പ്രണയകവിത പാടുന്നു വാനം..
താഴെ.. ഏതോ സുഖദലഹരി നുകരുന്ന ഭൂമിക്കോ കുളിരണിയും ....
ദൂരെ.. പ്രണയകവിത പാടുന്നു വാനം..
താഴെ.. ഏതോ സുഖദലഹരി നുകരുന്ന ഭൂമിക്കോ കുളിരണിയും ....ദൂരെ..

മോഹങ്ങളാം ദീപങ്ങളെന്തി.. എന്നുള്ളില്‍ നിന്നോര്‍മകള്‍..
മോഹങ്ങളാം ദീപങ്ങളെന്തി.. എന്നുള്ളില്‍ നിന്നോര്‍മകള്‍..
പൂമിഴിക്കോണില്‍ നീര്‍ബിന്ദുവോ.. പ്രേമാഗ്നി തന്‍ നാളമോ
ദൂരെ.. പ്രണയകവിത പാടുന്നു വാനം..
താഴെ.. ഏതോ സുഖദലഹരി നുകരുന്ന ഭൂമിക്കോ കുളിരണിയും ....

രാപ്പാടികള്‍ പാടി മയങ്ങും.. രാവിന്റെ യാമങ്ങളില്‍ ..
രാപ്പാടികള്‍ പാടി മയങ്ങും.. രാവിന്റെ യാമങ്ങളില്‍ ..
ആത്മാവിലെതോ മലാഖയായ്.. രാകെന്ദു നീയണഞ്ഞു....
ദൂരെ.. പ്രണയകവിത പാടുന്നു വാനം..
താഴെ.. ഏതോ സുഖദലഹരി നുകരുന്ന ഭൂമിക്കോ കുളിരണിയും ....ദൂരെ.......ദൂരെ.......ദൂരെ...............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ രാഗ ദീപം
ആലാപനം : വാണി ജയറാം   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : ശ്യാം
ഈ രാഗ ദീപം
ആലാപനം : പി സുശീല   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : ശ്യാം
പവിഴവും മുത്തും
ആലാപനം : വാണി ജയറാം   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : ശ്യാം
ഹേ നിൻ ഹൃദന്തമോ
ആലാപനം : അമ്പിളി   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : ശ്യാം