View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പവിഴവും മുത്തും ...

ചിത്രംദീപം (1980)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനസത്യന്‍ അന്തിക്കാട്
സംഗീതംശ്യാം
ആലാപനംവാണി ജയറാം

വരികള്‍

Added by devi pillai on April 23, 2010
pavizhavum muthum chorinju
manassile dweepil swapnabindu
pranayathin sruthimeetti varum sangeethame
neeyennil puthiyoru swaram pakaru

karimukil maanathum deepamuyarnnu
karinaagangal poleyaadi thiramunnilaadum
mukhapadam maattathe
aa......
mukapadam maattaathe sundaraswapnangal
hridayathil choriyunnu ponnin maalika


kadamizhikkonilum raagamunarnnu
rithubhaavangal thaalamittu hridayavipanchiyil
karalile theerangal aareyo thedumpol
marayalle iniyum nee kanavin deepame

----------------------------------

Added by devi pillai on April 23, 2010
പവിഴവും മുത്തും ചൊരിഞ്ഞു
മനസ്സിലെ ദ്വീപില്‍ സ്വപ്നബിന്ദു
പ്രണയത്തിന്‍ ശ്രുതിമീട്ടി വരും സംഗീതമേ
നീയെന്നില്‍ പുതിയൊരു സ്വരം പകരൂ

കരിമുകില്‍ മാനത്തും ദീപമുയര്‍ന്നു
കരിനാഗങ്ങള്‍ പോലെയാടി തിരമുന്നിലാടും
മുഖപടം മാറ്റാതെ....
ആ......
മുഖപടം മാറ്റാതെ സുന്ദരസ്വപ്നങ്ങള്‍
ഹൃദയത്തില്‍ ചൊരിയുന്നു പൊന്നിന്‍ മാലിക

കടമിഴിക്കോണിലും രാഗമുണര്‍ന്നൂ
ഋതുഭാവങ്ങള്‍ താളമിട്ടു ഹൃദയവിപഞ്ചിയില്‍
കരളിലെതീരങ്ങള്‍ ആരെയോ തേടുമ്പോള്‍
മറയല്ലെ ഇനിയും നീ കനവിന്‍ ദീപമേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ രാഗ ദീപം
ആലാപനം : വാണി ജയറാം   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : ശ്യാം
ഈ രാഗ ദീപം
ആലാപനം : പി സുശീല   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : ശ്യാം
ദൂരെ പ്രണയ കവിത
ആലാപനം : പി ജയചന്ദ്രൻ   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : ശ്യാം
ഹേ നിൻ ഹൃദന്തമോ
ആലാപനം : അമ്പിളി   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : ശ്യാം