Gopura Vellari Praavukal Naam ...
Movie | Anthappuram (1980) |
Movie Director | KG Rajasekharan |
Lyrics | Mankombu Gopalakrishnan |
Music | Shankar Ganesh |
Singers | Ambili, Chorus |
Lyrics
Added by madhavabhadran@yahoo.co.in on December 8, 2010,Corrected by devi pillai on January 26,2011 ഗോപുരവെള്ളരിപ്രാവുകള്‍ നാം നൂപുരം കിലുക്കുന്ന പറവകള്‍ നാം കാലത്തിന്‍ കേശഭാരപീലികള്‍ നാം കലാലയത്തിന്റെ കുളിരുകള്‍ നാം (ഗോപുരവെള്ളരി ) കലാലയത്തിന്റെ കുളിരുകള്‍ നാം ലാ ലാ ലാ ല ലാ ലല ലാ (4) ആയിരം വര്‍ണ്ണച്ചിറകു നീര്‍ത്തി അല്ലിമുളംകുഴല്‍ തേന്‍ ചുരത്തി (ആയിരം) ഈ ബോധിവൃക്ഷച്ചുവട്ടില്‍ നമ്മുടെ ആതിരാനൃത്തമിന്നരങ്ങേറ്റം (2) (ഗോപുരവെള്ളരി ) വേടനീപ്പറവകളെ അമ്പെയ്താലും മനുഷ്യരീ പ്രാക്കളേ വളര്‍ത്തിയാലും (വേടനീപ്പറവകളെ ) ഈ ദേവാലയം നമ്മില്‍ കൊളുത്തിയ ദീപമനശ്വരം പൂത്തുനില്‍ക്കും (2) (ഗോപുരവെള്ളരി ) ലാ ലാ ലാ ല ലാ ലല ലാ (4) വാത്മീകിയാക്കും നാം വനവേടനെ വാര്‍മഴവില്‍ക്കുറി ചാര്‍ത്തും വസുന്ധരയെ (വാത്മീകിയാക്കും ) വിലങ്ങുകള്‍ പൊട്ടിച്ചു പൊട്ടിച്ചെറിഞ്ഞു നാം വീരശൃംഖല നേടി ജയിച്ചു നില്‍ക്കും (2) (ഗോപുരവെള്ളരി ) ---------------------------------- Added by devi pillai on January 26, 2011 gopuravellari praavukal naam noopuram kilukkunna paravakal naam kaalathin keshabhaara peelikal naam kalaalayathinte kulirukal naam lalalalalaa..... aayiram varnna chiraku neerthi allimulam kuzhal then churathi eebodhivriksha chuvattil nammude aathiraa nrithaminnarangettam aathiraa nrithaminnarangettam vedanee paravakale ambeythaalum manushyaree praakkale valarthiyaalum ee devaalayam nammalil koluthiya deepamanashwaram poothu nilkkum deepamanashwaram poothu nilkkum lalalala..... vaathmeekiyaakkum naam vanavedane vaarmazhavilkkuri chaarthum vasundharaye vilangukal pottichu potticherinju naam veerasrinkhala nedi jayichu nilkkum veerasrinkhala nedi jayichu nilkkum |
Other Songs in this movie
- Maanya Mahaa Janangale
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Mukhakkuru Kavilinayil
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Narayana
- Singer : Ambili | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh