View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കാം ...

ചിത്രംനായാട്ട് (1980)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംശ്യാം
ആലാപനംപി ജയചന്ദ്രൻ, വാണി ജയറാം

വരികള്‍

Added by Shakunthala Nair/nair.shaku@gmail.com on January 26, 2009
Kannil kannil nokkiyirikkam
Kalanju poyora swapnangal
Ullinnullil poothuvo veendum
Ullathu chollu nee
Onnam nottathil kandu niradeepangal
Kannuneer kandu, athin porulum kandu
Niranju kavinju manassil raaga madhura munthirikal(2) .....(Kannil..

Muthumani chundil thathi varum raagangal
Lajja neeyum mounathil mungunnu (oo ho..)
Lajja neeyum mounathil mungunnu
Onnilonnu cheran unarunna chitrangal
Kannukalil janmangal thedunnu (oo ho..)
Kannukalil janmangal thedunnu
Ennilum ninnilum manmatha daaham
Minnum vithumbunnu
Doorathu doorathu ninnittum menikal
kori tharikkunnu
Moham thaalamedukkunnu, Kaalam thalamadikkunnu (2) .....(Kannil..

Kaathirunna kaalam orthirunnathenthellam
Kandu ninne swapnathil pande njan (aa ha)
Kandu ninne swapnathil pande njan
Paadi vannu kaattay, parannu nee shalabhamay,
Nidrayil njan kaavayi, poovayi (oo hoi)
Nidrayil njan kaavayi, poovayi
Ithiri penninte mandiram thedi
innethi ee gandharvan
Engane ingane kanathirunnu naam
onnayirunnittum
Mele maanam vilikkunnu, thaazhe bhoomi orungunnu (2) .....(Kannil..



----------------------------------

Added by jayalakshmi.ravi@gmail.com on February 22, 2010
ഓഹോ...ഓ.....ഓഹോ ഒഹോ ഓ...
ഓഹോ...ഓ.....ഓഹോ ഒഹോ ഓഹോ ഓ...ആ...
കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കാം കളഞ്ഞുപോയൊരാ സ്വപ്നങ്ങള്‍
ഉള്ളിന്നുള്ളില്‍ പൂത്തുവോ വീണ്ടും ഉള്ളതു ചൊല്ലൂ നീ...
(കണ്ണില്‍ കണ്ണില്‍....)
ഒന്നാം നോട്ടത്തില്‍ കണ്ടൂ നിറദീപങ്ങള്‍
കണ്ണുനീര്‍ കണ്ടു അതിന്‍ പൊരുളും കണ്ടൂ
നിറഞ്ഞുകവിഞ്ഞു മനസ്സില്‍ രാഗമധുരമുന്തിരികള്‍
നിറഞ്ഞുകവിഞ്ഞു മനസ്സില്‍ രാഗമധുരമുന്തിരികള്‍
(കണ്ണില്‍ കണ്ണില്‍....)

മുത്തുമണിച്ചുണ്ടില്‍ തത്തിവരും രാഗങ്ങള്‍
ലജ്ജ നീയും മൌനത്തില്‍ മുങ്ങുന്നു...ഓഹോ
ലജ്ജ നീയും മൌനത്തില്‍ മുങ്ങുന്നു...
ഒന്നിലൊന്നു ചേരാന്‍ പുണരുന്ന ചിത്രങ്ങള്‍
കണ്ണുകളില്‍ ജന്മങ്ങള്‍ തേടുന്നു ...ഓഹോ...
കണ്ണുകളില്‍ ജന്മങ്ങള്‍ തേടുന്നു ...
എന്നിലും നിന്നിലും മന്മഥദാഹം നിന്നു വിതുമ്പുന്നു
ദൂരത്തു ദൂരത്തു നിന്നിട്ടും മേനികള്‍ കോരിത്തരിക്കുന്നു
മോഹം താലമെടുക്കുന്നു കാലം താളമടിക്കുന്നു
മോഹം താലമെടുക്കുന്നു കാലം താളമടിക്കുന്നു
(കണ്ണില്‍ കണ്ണില്‍....)

കാത്തിരുന്ന കാലം ഓര്‍ത്തിരുന്നതെന്തെല്ലാം
കണ്ടു നിന്നെ സ്വപ്നത്തില്‍ പണ്ട് ഞാന്‍..ആഹാ...
കണ്ടു നിന്നെ സ്വപ്നത്തില്‍ പണ്ട് ഞാന്‍..
പാടിവന്നു കാറ്റായ് പറന്നു നീ ശലഭമായ്
നിദ്രയില്‍ ഞാന്‍ കാവായി പൂവായി...ഓഹോ...
നിദ്രയില്‍ ഞാന്‍ കാവായി പൂവായി...
ഇത്തിരിപ്പെണ്ണിന്റെ മന്ദിരം തേടി ഇന്നെത്തീ ഗന്ധര്‍വ്വന്‍
എങ്ങനെ ഇങ്ങനെ കാണാതിരുന്നു നാം ഒന്നായിരുന്നിട്ടും
മേലെ മാനം വിളിക്കുന്നു താഴെ ഭൂമിയൊരുങ്ങുന്നു....
മേലെ മാനം വിളിക്കുന്നു താഴെ ഭൂമിയൊരുങ്ങുന്നു....
(കണ്ണില്‍ കണ്ണില്‍....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്നെ ഞാൻ മറന്നു
ആലാപനം : എസ് ജാനകി, ജോളി അബ്രഹാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
കാലമേ കാലമേ കനകത്തില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
പരിമളക്കുളിർ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം