View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പരിമളക്കുളിർ ...

ചിത്രംനായാട്ട് (1980)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Dr Saji on Mar 30,2008
ParimaLarkkuLir vaarichoodiya puthiya manavaaLan
ThiLangum bhaarangal aNinju mevunna puthiya maNavaatti

Muhabatthin mulla malarchiri mukhatthu chandrika maathiri
Allimalarmanam veeshuneeN aanandha kuyil raagam paadunnen
Chanchaadum omana punchiree panchamam paadunna painkiLi
Moohikkum pattharamaattival sobhikkum swapna viLakkival
Mallikapunchiri thookunna penninntte pallukal mutthinu mutthaane
Thoomazha villukanakkival enthoru chelottha purikam mayilppeeli
Manavaattimbangal nalkunna malarmaaran manamuLLameRum manassuLLon
ManithankakkanavukaL kaanunna komaLan mandhasmithatthil kuLikkunnon
Chenthaamara pole theLinju mukham ambiLi pole virinju
Thharakal poluLLoru thozhikal chuttum oppana paadiyirunnu
Khalbil kanmani thannude suruma kannukaL alli vidartthunnu
Chundina pavizham ormakaLude kadalaasil kavithal ezhuthunnu
Poruttham nernnidunnen abdulaalameene pukaztthidunnen nannai sthuthichidunnen
Nikkhahilaakii bandham halaalaakkitthanna padachone ponnu padachone



----------------------------------

Added by madhavabhadran@yahoo.co.in on January 17, 2010
 (m) പരിമളക്കുളിര്‍ ............ ♫,♪,വാരിച്ചൂടിയ പുതിയ മണവാളന്‍♫,♪,
തിളങ്ങും ഹാരങ്ങള്‍..... അണിഞ്ഞു മേവുന്ന പുളകപ്പുതുമാരന്‍...♫,♪,
മുഹബത്തിന്‍മുല്ല മലര്‍ച്ചിരി മുഖത്തു ചന്ദ്രികമാതിരി (2 mG)
(m) പരിമളക്കുളിര്‍ വാരിച്ചൂടിയ പുതിയ മണവാളന്‍
തിളങ്ങും ഹാരങ്ങള്‍ അണിഞ്ഞു മേവുന്ന പുളകപ്പുതുമാരന്‍
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,
(f) അല്ലിമലര്‍മണം വീശുന്നേ ആനന്ദക്കുയില്‍രാഗം പാടുന്നെന്‍ (2 fG)
(f) ചാഞ്ചാടും ഓമനപ്പുഞ്ചിരി പഞ്ചമം പാടുന്ന പൈങ്കിളി ♪,♫,
മോഹിക്കും പത്തരമാറ്റിവള്‍ ശോഭിക്കും സ്വര്‍ഗ്ഗ വിളക്കിവള്‍
(mG) പരിമളക്കുളിര്‍ വാരിച്ചൂടിയ പുതിയ മണവാളന്‍
തിളങ്ങും ഹാരങ്ങള്‍ അണിഞ്ഞു മേവുന്ന പുളകപ്പുതുമാരന്‍
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,
(f) മല്ലികപ്പുഞ്ചിരി തൂകുന്ന പെണ്ണിന്‍റെ പല്ലുകള്‍ മുത്തിനു മുത്താണേ
തൂമഴവില്ലു കണക്കിവള്‍ എന്തൊരു ചേലൊത്ത പുരികം മയില്‍പ്പീലി
(fG) ചേലൊത്ത പുരികം മയില്‍പ്പീലി ആ ചേലൊത്ത പുരികം മയില്‍പ്പീലി
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,
(m) മണവാട്ടിഇമ്പങ്ങള്‍ നല്‍കുന്ന മലര്‍മാരന്‍ മണമുള്ളമ്മേറും മനസ്സുള്ളോന്‍
മണിത്തങ്കക്കനവുകള്‍ കാണുന്ന കോമളന്‍ മന്ദസ്മിതത്തില്‍ കുളിക്കുന്നോന്‍
(mG) ആ മന്ദസ്മിതത്തില്‍ കുളിക്കുന്നോന്‍ ആ മന്ദസ്മിതത്തില്‍ കുളിക്കുന്നോന്‍
(mG) പരിമളക്കുളിര്‍ വാരിച്ചൂടിയ പുതിയ മണവാളന്‍
തിളങ്ങും ഹാരങ്ങള്‍ അണിഞ്ഞു മേവുന്ന പുളകപ്പുതുമാരന്‍
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,
(f) ചെന്താമരപോലെ തെളിഞ്ഞു മുഖം അംബിളി പോലെ വിരിഞ്ഞു (2 fG)
(f) താരകള്‍ പോലുള്ളൊരു തോഴികള്‍ ചുറ്റും ഒപ്പന പാടിയിരുന്നു (2 fG)
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,
(m) ഖല്‍ബില്‍ കണ്മണി തന്നുടെ സുറുമക്കണ്ണുകള്‍ അല്ലി വിടര്‍ത്തുന്നു
ചുണ്ടിന് പവിഴം ഓര്‍മ്മകളുടെ കടലാസ്സില്‍ കവിതകള്‍ എഴുതുന്നു
(mG) കടലാസ്സില്‍ കവിതകള്‍ എഴുതുന്നു കടലാസ്സില്‍ കവിതകള്‍ എഴുതുന്നു
(mG) പരിമളക്കുളിര്‍ വാരിച്ചൂടിയ പുതിയ മണവാളന്‍
തിളങ്ങും ഹാരങ്ങള്‍ അണിഞ്ഞു മേവുന്ന പുളകപ്പുതുമാരന്‍
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,
(m) പൊരുത്തം നേര്‍ന്നിടുന്നെന്‍ അബ്ദുള്ളാമീനേ
പുകഴത്തീടുന്നേന്‍ നന്നായി സ്തുതിച്ചിടുന്നേന്‍
(fG) തനനേ താനീനന്ത തനനേ താനീനന്ത താനേ
(m) നിക്കാഹിലാക്കി ബന്ധം ഹലാലാക്കിത്തന്ന പടച്ചോനേ പൊന്നു പടച്ചോനേ
(fG) തനനേ താനീനന്ത തനനേ താനീനന്ത താനേ
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കാം
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
എന്നെ ഞാൻ മറന്നു
ആലാപനം : എസ് ജാനകി, ജോളി അബ്രഹാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
കാലമേ കാലമേ കനകത്തില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം