വാസനയുടെ തേരില്‍ ...
ചിത്രം | വൈകി വന്ന വസന്തം (1980) |
ചലച്ചിത്ര സംവിധാനം | ബാലചന്ദ്രമേനോന് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ്, വാണി ജയറാം, കോറസ് |
വരികള്‍
Added by Susie on August 21, 2009 vaasanayude theril (2) vannu vaasantha malar manjari ozhuki sankalpa madhu nirjhari sirakaliloru daaham oru navadhaaraageetham aaraadhya vikaram raagam raagam raagaamritham asulabham anupamam ithu sakhee (vaasanayude) vaaninum kadalinum youvanamathu thudarukayaay varnnamaay mungidaamaaneelimayil (vaaninum) vanangidunnu veedhikal varam tharum pushparaajikal (vanangidunnu) unarum oro nimishavum oru chirakin puthuma thanima oru madhurima asulabham anupamamithu sakhee (vaasanayude) sundaram sundaram nin kadamizhiyolisaramathu vannu veenen manam nandanavanamaay vaiki vanna madhavam ithu navarasa mohanam alayum thennal paattilum oru puthuma puthuma thanima oru madhurima asulabham anupamamithu sakhee (vaasanayude) ---------------------------------- Added by Susie on December 7, 2009 വാസനയുടെ തേരില്‍ (2) വന്നു വാസന്ത മലര്‍ മഞ്ജരി ഒഴുകി സങ്കല്പ മധു നിര്‍ഝരി സിരകളിലൊരു ദാഹം ഒരു നവധാരാഗീതം ആരാധ്യ വികാരം രാഗം രാഗം രാഗാമൃതം അസുലഭം അനുപമം ഇത് സഖീ (വാസനയുടെ) വാനിനും കടലിനും യൌവ്വനമത് തുടരുകയായ് വര്ന്നമായ് മുങ്ങിടാമാനീലിമയില്‍ (വാനിനും) വണങ്ങിടുന്നു വീഥികള്‍ വരം തരും പുഷ്പരാജികള്‍ (വണങ്ങിടുന്നു) ഉണരും ഓരോ നിമിഷവും ഒരു ചിറകിന്‍ പുതുമ തനിമ ഒരു മധുരിമ അസുലഭം അനുപമമിത് സഖീ (വാസനയുടെ ) സുന്ദരം സുന്ദരം നിന്‍ കടമിഴിയോളിസരാമത് വന്നു വീണെന്‍ മനം നന്ദനവനമായ് വൈകിവന്ന മാധവം ഇത് നവരസ മോഹനം അലയും തെന്നല്‍ പാട്ടിലും ഒരു പുതുമ പുതുമ തനിമ ഒരു മധുരിമ അസുലഭം അനുപമമിത് സഖീ (വാസനയുടെ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരേ പാതയിൽ
- ആലാപനം : പി സുശീല, പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- ഒരു പൂവിരിഞ്ഞു
- ആലാപനം : വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- ഈ വട കണ്ടോ സഖാക്കളേ
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- കാളിന്ദി വിളിച്ചാല്‍ വിളികേൾക്കും കണ്ണാ
- ആലാപനം : വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം