View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു പൂവിരിഞ്ഞു ...

ചിത്രംവൈകി വന്ന വസന്തം (1980)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംശ്യാം
ആലാപനംവാണി ജയറാം
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 18, 2010

ഒരു പൂവിരന്നു അതു കൈയ്യിൽ വന്നു
പിന്നെ പൂവനമൊന്നോടേ
കവരാൻ കൊതിച്ചു ഒരു കുരങ്ങച്ചൻ ആരെന്നറിയാമോ

ഒരു പൂ ഒരു പൂ ഒരു പൂവിരന്നു അതു കൈയ്യിൽ വന്നു
പിന്നെ പൂവനമൊന്നോടേ
കവരാൻ കൊതിച്ചു ഒരു കുരങ്ങച്ചൻ ആരെന്നറിയാമോ

പുളി ചക്കാത്തിനു ഒളി ചക്കാത്തിനു വായല്ലോ തൻ ചന്തം
ചിലർക്കെപ്പോഴുമേ ഇനി എന്നിങ്ങനെ സുഖം ഭിക്ഷാപാത്രത്തിൽ
ഒരു പൂ ഒരു പൂ ..

അനാഥനാനെങ്കിലും അഗതിയാണെങ്കിലും
അഭിമാനം തൻ ധനം
അതുമില്ലാതാകിലോ
ഏതു വീടുമേ സത്രമാക്കിടും
എന്തിനുമേതിനും എന്നും കൈ നീട്ടും
നാം കൊടുത്താൽ മുഖം പൂവായിടും
നാം എതിർത്താൽ മുഖം തീയായിടും
പൂച്ചയായ് പിന്നെ മാറും പാൽ കുടിക്കും കണ്ണടക്കും

ഒരു സൂചി കടക്കുവാൻ ഇടം നൽകുമെങ്കിലോ
ഒരു തൂമ്പ കടത്തിടും മഹാ ബോറനാണവൻ (2)
നനഞ്ഞ മണ്ണിലേ പടം വരച്ചിടൂ
നന്മകൾ തന്നുടെ വിളനിലമതു ഭാവം
കൊടി പിടിക്കാൻവകുപ്പുണ്ടാക്കണം
കളി കുരക്കൻ വരും ഉണ്ടാകണം
നാളെ നാളെ എന്നു കരുതിയതിനാൽ തലയ്ക്കും മീതെയായ്

----------------------------------

Added by devi pillai on January 10, 2011

oru poovirannu athu kayyil vannu
pinne poovanamonnode
kavaraan kothichu oru kurangachan
athaarennariyaamo?

puli chakkaathinu oli chakkaathinu
vaayallo than chandam
chilarkkeppozhume ini enningane sukham
bhikshaapaathrathil
oru poo oru poo........

anaadhanaanenkilum agathiyaanenkilum
abhimaanam thaan dhanam
athumillaathaaykilo
ethuveedume sathramaakkidum
enthinumethinum ennum kai neettum
naam koduthaal mukham poovaayidum
naam ethirthaal mukham theeyaayidum
poochayaay pinne maarum paalkudikkum kannadakkum

oru soochi kadakkuvaan idam nalkumenkilo
oru thoomba kadathidum mahaa borananavan
nanaja mannile padam varachidu
nanmakal thannude vilanilamathu bhaavam
kodipidikkaan vakuppundaakkanam
kali kurakkaan varam undaakanam
naale naale ennu karuthiyathinaal thalaykkum meetheyaay


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാസനയുടെ തേരില്‍
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
ഒരേ പാതയിൽ
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
ഈ വട കണ്ടോ സഖാക്കളേ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
കാളിന്ദി വിളിച്ചാല്‍ വിളികേൾക്കും കണ്ണാ
ആലാപനം : വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം