

Neelakkuda Choodi Maanam ...
Movie | Mela (1980) |
Movie Director | KG George |
Lyrics | Mullanezhi |
Music | MB Sreenivasan |
Singers | Selma George |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 26, 2010 നീലക്കുട ചൂടി മാനം നീളെ പൂ വിരിയും ഭൂമി വേളികാപ്പൊരുങ്ങുന്നു വേലപ്പെണ്ണേ വേലപ്പെണ്ണേ പെണ്ണേ നാടൻ പെണ്ണേ നാടൻ പെണ്ണേ... കതിരണിപ്പാടത്തിനും കനകമുഖം കുനിഞ്ഞു തളിരിട്ടു തങ്കസ്വപ്നം മലരിരുന്നു മാരൻ വന്നൂ നിന്റെ മാരൻ വന്നൂ വേലപ്പെണ്ണേ പെണ്ണേ നാടൻ പെണ്ണേ നാടൻ പെണ്ണേ... അറിയാതെയുള്ളിൽ വന്നോൻ അകതാരും കൊണ്ടു കടന്നോൻ മണിയറയിൽ വന്നെത്തുമ്പോൾ പെണ്ണേ മണിയറയിൽ വന്നെത്തുമ്പോൾ മാൻപേടല്ലേ പെണ്ണേ മടി കാട്ടല്ലേ വേലപ്പെണ്ണേ പെണ്ണേ നാടൻ പെണ്ണേ നാടൻ പെണ്ണേ... ---------------------------------- Added by devi pillai on November 29, 2010 neelakkuda choodi maanam neele pooviriyum bhoomi velikkaapporungunnu velappenne velappenne penne naadanpenne naadanpenne... kathiranippaadathinum kanakamukham kuninju thalirittu thankaswapnam malarurunnu maaran vannu ninte maaran vannu velappenne penne naadan penne naadanpenne.... ariyaatheyulllil vannon akathaarum kondu kadannon maniyarayil vannethumbol penne maniyarayil vannethumbol mapedalle penne madikaattalle velappenne penne naadanpenne naadan penne |
Other Songs in this movie
- Manassoru Maanthrikakkuthirayaay
- Singer : KJ Yesudas | Lyrics : Mullanezhi | Music : MB Sreenivasan
- Jwaalaamukhi (Bit) [From The Film Moham Enna Pakshi]
- Singer : P Susheela | Lyrics : ONV Kurup | Music : MK Arjunan
- Shilpakalaa (Bit) [From The Film Moham Enna Pakshi]
- Singer : KJ Yesudas | Lyrics : ONV Kurup | Music : MK Arjunan