View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൃഷ്ണവർണ്ണ മേനി ...

ചിത്രംആഗമനം (1980)
ചലച്ചിത്ര സംവിധാനംജേസി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംവിദ്യാധരന്‍ മാസ്റ്റർ
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക

വരികള്‍

Added by devi pillai on December 13, 2008

കൃഷ്ണവര്‍ണ്ണമേനിയാര്‍ന്ന മേഘമേ നീ
സ്വര്‍ഗംഗയില്‍ കുളിച്ചു ചെപ്പുക്കുടം നിറച്ചു
നൃത്തമാടിവാ.. നൃത്തമാടിയാടിവാ വാ..വാ..വാ

നീയിട്ടുനൃത്തമാടാന്‍ പീലിച്ചിറകുനീര്‍ത്തി
ശ്യാമളയാം ഭൂമിയിതാ ഒരുങ്ങിനില്‍പ്പൂ
പൂവുണ്ടോ പനിനീരിന്‍ തീര്‍ഥമുണ്ടോ?
പൂങ്കുളിരിന്‍ കളഭപ്രസാദമുണ്ടോ?
(കൃഷ്ണവര്‍ണ്ണ...)

കാല്‍ത്തള കിലുകിലുങ്ങി തൂനെറ്റിയില്‍ വാളോങ്ങി
നീയുറഞ്ഞുതുള്ളുവാനോ ഒരുങ്ങിനില്‍പ്പൂ?
ദേവിക്കു കുരുതിയും നീരുമുണ്ടോ?
പൂവുടലിന്‍ അഭിഷേകതീര്‍ഥമുണ്ടോ?
(കൃഷ്ണവര്‍ണ്ണ...)

----------------------------------


Added by devi pillai on December 13, 2008

krishnavarna meniyarnna meghame
nee swargamgayil kulichu
cheppukudam nirachu
nrithamadi vaa....
nrithamadiyadi vaa vaa vaa

neeyittu nrithamaadaan peelichiraku neerthi
shayamalayam bhoomiyitha orungi nilppoo
poovundo panineerin theerthamundo?
poonkulirin kalabhaprasaadamundo?

kaalthala kilukilungi
thoonettilyil vaalongi
neeyuranju thulluvano orunginilppoo?
devikku kuruthiyum neerumundo?
poovudalin abhisheka theerthamundo?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നന്ത്യാർവട്ടത്തിൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
തപ്പു കൊട്ടി
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌, ഉഷാ രവി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
പൈങ്കിളിപ്പൈതലേ
ആലാപനം : സി ഒ ആന്റോ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ