ശബ്ദസാഗര പുത്രികളേ ...
ചിത്രം | പട്ടുതൂവാല (1965) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Sreedevi Pillai shabda saagara puthrikale saptha kinnara kanyakale nrithamaadoo nrithamaadoo devakumaarikale (shabda) vaasantha raavin nadayil vaarmazhavillin madiyil kaamuka hridya nikunja thalangalil paadasarangal kilungi - ningade paadhasarangal kilungi (shabda) kalayude kalppakavaniyil karppoora thulasitharayil viswavipanchika ranjitha raagam varavelkkukayallo - ningale varavelkkukayallo (shabda) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ശബ്ദസാഗരപുത്രികളേ സപ്തകിന്നരകന്യകളേ നൃത്തമാടൂ നൃത്തമാടൂ ദേവകുമാരികളേ (ശബ്ദസാഗര) വാസന്തരാവിന്‍ നടയില്‍ വാര്‍മഴവില്ലിന്‍ മടിയില്‍ (വാസന്ത) കാമുകഹൃദയനികുഞ്ജദലങ്ങളില്‍ പാദസരങ്ങള്‍ കിലുങ്ങി നിങ്ങടെ പാദസരങ്ങള്‍ കിലുങ്ങി (ശബ്ദസാഗര) കലയുടെ കല്‍പ്പകവനിയില്‍ കര്‍പൂരതുളസിത്തറയില്‍ (കലയുടെ) വിശ്വവിപഞ്ജിക രഞ്ജിതരാഗം വരവേല്‍ക്കുകുകയല്ലോ - നിങ്ങളെ വരവേല്‍ക്കുകയല്ലോ (ശബ്ദസാഗര) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാനത്തെ പിച്ചക്കാരനു
- ആലാപനം : കമുകറ, എല്‍ ആര്‍ അഞ്ജലി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കണ്ണില്‍ നീലക്കായാമ്പൂ
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പൂക്കള്‍ നല്ല പൂക്കള്‍
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പൊട്ടിക്കരയിയ്ക്കാന്‍ മാത്രമെനിയ്ക്കൊരു
- ആലാപനം : പി സുശീല, കമുകറ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ആകാശപ്പൊയ്കയില്‍
- ആലാപനം : പി സുശീല, കമുകറ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ