View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ramzan Chandrika ...

MovieSathyam (1980)
Movie DirectorM Krishnan Nair
LyricsBichu Thirumala
MusicAT Ummer
SingersKJ Yesudas, Ambili
Play Song

Lyrics

Lyrics submitted by: Sreedevi Pillai

ramzaan chandrika meyyilmeyunna
rajaputhrakanyayo?
ezhaam baharile ezhazhakum pookkum
etho monchathiyo?

paadushapolum kandumayangum
panineer poovalle nee
sulthaante raaniyaay swanthamaakkum ninne
ennum salim kumaaran
kalleppilarkkunna kalppanakkaavilla
nammale verpirikkaan khalbe
nammale verpirikkaan
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

റംസാൻ ചന്ദ്രിക മെയ്യിൽ മേയുന്ന
രജപുത്രകന്യയോ..?
ഏഴാം ബഹറിലെ ഏഴഴകും പൂക്കും
ഏതോ മൊഞ്ചത്തിയോ..?

പാദുഷ പോലും കണ്ടു മയങ്ങും
പനിനീർ പൂവല്ലേ നീ
സുൽത്താന്റെ റാണിയായ് സ്വന്തമാക്കും നിന്നെ
എന്നും സലിംകുമാരൻ
കല്ലേപ്പിളർക്കുന്ന കല്പനക്കാവില്ല
നമ്മളെ വേർപിരിക്കാൻ - ഖൽബേ
നമ്മളെ വേർപിരിക്കാൻ...

സ്വപ്നം കണ്ടു ഞാൻ ചിത്രം വരപ്പിച്ചൊ-
രനിരുദ്ധനല്ലേ നീ
മനസ്സിൽ കണ്ടതു ശയ്യയിൽ വീഴ്ത്തും
മായാശൃംഗാരമേ
ബാണന്റെ ക്രൂരമാം ബാണങ്ങൾക്കാവില്ല
നമ്മളേ വേർപിരിക്കാൻ - ബാലികേ
നമ്മളെ വേർപിരിക്കാൻ...


Other Songs in this movie

Vaachalamaaya Nimishangal
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : AT Ummer
Raajavu Naadu Neengi
Singer : Vani Jairam   |   Lyrics : Bichu Thirumala   |   Music : AT Ummer
Swapnam Kandu Njaan
Singer : KJ Yesudas, S Janaki   |   Lyrics : Bichu Thirumala   |   Music : AT Ummer