Naazhikakal than changalakal ...
Movie | Seetha (1980) |
Movie Director | P Govindan |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | Jolly Abraham |
Lyrics
Lyrics submitted by: Dr. Susie Pazhavarical naazhikakal tan changalakal alakkuvathenganeyee dooram madichum pidanjum nizhalukal neengum manassin raajapadham neelunnu chaayam thecha mukhangalumaay thaalam thettum padangalumaay mounam vaachaalamaakum arangil aadunnu...idari veezhunnu... yavanika thaazhunnatheppol - veendum yavanika uyarunnatheppol aararivoo...aararivoo... (naazhikakal) vesham maarunna roopangalum minniyodunna bhaavangalum thangalil thangalil ariyaathivide theliyunnu irulil idayunnu arangithu mayangunnatheppol - veendum aniyara vilikkunnatheppol aararivoo...aararivoo... (naazhikakal) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് നാഴികകള്‍ തന്‍ ചങ്ങലകള്‍ അളക്കുവതെങ്ങനെയീ ദൂരം മദിച്ചും പിടഞ്ഞും നിഴലുകള്‍ നീങ്ങും മനസ്സിന്‍ രാജപഥം നീളുന്നു... ചായം തേച്ച മുഖങ്ങളുമായ് താളം തെറ്റും പദങ്ങളുമായ് മൗനം വാചാലമാകുമരങ്ങില്‍ ആടുന്നു... ഇടറിവീഴുന്നു... യവനിക താഴുന്നതെപ്പോള്‍, വീണ്ടും യവനികയുയരുന്നതെപ്പോള്‍... ആരറിവൂ? ആരറിവൂ? (നാഴികകള്‍...) വേഷം മാറുന്ന രൂപങ്ങളും മിന്നിയോടുന്ന ഭാവങ്ങളും തങ്ങളില്‍ തങ്ങളിലറിയാതിവിടെ തെളിയുന്നു... ഇരുളില്‍ ഇടയുന്നു... അരങ്ങിതു മയങ്ങുന്നതെപ്പോള്‍, വീണ്ടും അണിയറ വിളിക്കുന്നതെപ്പോള്‍ ആരറിവൂ? ആരറിവൂ? (നാഴികകള്‍...) |
Other Songs in this movie
- Prabhaathamenikku nee
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Ammayum Makalum
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : MK Arjunan