View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാഗസംഗമം ...

ചിത്രംഅശ്വരഥം (1980)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Susie on December 6, 2009
raaga sangamam
raasa laasya leela
rathi than raagam thaanam pallavi
raavil nilaavil (raaga sangamam)

madonmaada kusumam
arikil chithrashalabham
sukham thirayum chirakinakal
thenkanam nukarukayaay
manjil kuliril
raavil nilaavil
raavil nilaavil

siraakooda chashakam
nirayum wargga nimisham
athilozhukum suralahari
nirvrithiyekunnu
veendum veendum
raavil nilaavil
(raagasangamam)




----------------------------------

Added by Susie on December 6, 2009
രാഗസംഗമം
രാസ ലാസ്യ ലീല
രതി തന്‍ രാഗം താനം പല്ലവി
രാവില്‍ നിലാവില്‍ (രാഗസംഗമം)

മാദോന്മാദ കുസുമം അരികില്‍ ചിത്രശലഭം
സുഖം തിരയും ചിറകിണകള്‍ ‍
തേന്‍കണം നുകരുകയായ്
മഞ്ഞില്‍ കുളിരില്‍
രാവില്‍ നിലാവില്‍
രാവില്‍ നിലാവില്‍

സിരാകൂട ചഷകം
നിറയും സ്വര്‍ഗ്ഗ നിമിഷം
അതിലൊഴുകും സുരലഹരി
നിര്‍വൃതിയേകുന്നു
വീണ്ടും വീണ്ടും
രാവില്‍ നിലാവില്‍
(രാഗസംഗമം )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തുലാവര്‍ഷ മേളം തുടിപ്പാട്ടിൻ‍ താളം
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശ്യാം
ഉഷമലരികൾ
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശ്യാം