View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കസ്തുരി മാൻമിഴി മലർ ശരമെയ്തു ...

ചിത്രംമനുഷ്യമൃഗം (1980)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനപാപ്പനംകോട്‌ ലക്ഷ്മണന്‍
സംഗീതംകെ ജെ ജോയ്‌
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍


Added by madhavabhadran@yahoo.co.in on September 20, 2009
കസ്തൂരിമാന്മിഴി മലര്‍ശ്ശരം എയ്തു കല്‍ഹാരപുഷ്പങ്ങള്‍ പൂമഴ പെയ്തു(൨)
സ്വപ്നങ്ങള്‍ ഉണരും ഉന്മാദ ലഹരിയില്‍ (൨)
സ്വര്‍ഗ്ഗീയ സ്വരമാധുരി - ആ - ഗന്ധര്‍വ്വ സ്വരമാധുരി
കസ്തൂരിമാന്മിഴി മലര്‍ശ്ശരം എയ്തു കല്‍ഹാരപുഷ്പങ്ങള്‍ പൂമഴ പെയ്തു

പൂമേനി ആകേ പൊന്‍ കിരണം പൂവ്വായ് വിരിയുന്നെന്‍ ആത്മഹര്‍ഷം (൨)
നീ എന്നിലോ ........... ഞാന്‍ നിന്നിലോ
നീ എന്നിലോ ഞാന്‍ നിന്നിലോ ഒന്നായ് ചേരുന്നത് ഈ നിമിഷം
// കസ്തൂരി ......//

സായാഹ്ന മേഘം നിന്‍ കവിളില്‍ താരാഗണങ്ങള്‍ നിന്‍ പൂമിഴിയില്‍ (൨)
പൂം തിങ്കളോ ..... തേന്‍ കുമ്പിളോ
പൂം തിങ്കളോ തേന്‍ കുമ്പിളോ പൊന്നോമല്‍ ചുണ്ടിലെ മന്ദസ്മിതം
കസ്തൂരിമാന്മിഴി മലര്‍ശ്ശരം എയ്തു കല്‍ഹാരപുഷ്പങ്ങള്‍ പൂമഴ പെയ്തു (൨)

ലാലാല .......................
എവരിബടഡി
ലാലാല ......................

----------------------------------

Added by jayalakshmi.ravi@gmail.com on March 8, 2011

Um um...
Kasthoorimaanmizhi malarsharameythu
kalhaarapushpangal poomazhapeythu
(kasthoorimaanmizhi....)
swapnangalunarum unmaadalahayil - 2
swarggeeyaswaramaadhuri aa gandharvaswaramaadhuri
kasthoorimaanmizhi malarsharameythu
kalhaarapushpangal poomazhapeythu

poomeniyaake ponkiranam
poovaay viriyumennaathmaharsham
(poomeniyaake....)
neeyennilo.... njaan ninnilo....
neeyennilo njaan ninnilo
onnaay cherunnathee nimisham
(kasthoorimaanmizhi.....)

saayaahnamegham nin kavilil
thaaraaganangal nin poomizhiyil
(saayaahnamegham....)
poonthinkalo.... thenkumbilo....
poonthinkalo thenkumbilo
ponnomalchundile mandasmitham
kasthoorimaanmizhi malarsharameythu
kalhaarapushpangal poomazhapeythu
(kasthoorimaanmizhi...)
everybody
laallaalalaallala laallaalalaallala...
laallaalalaallala laallaalalaallala...
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്നേഹം താമര
ആലാപനം : കെ ജെ യേശുദാസ്   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : കെ ജെ ജോയ്‌
അജന്താ ശിൽപ്പങ്ങളില്‍
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ, കോറസ്‌   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : കെ ജെ ജോയ്‌