കണ്ണില്‍ നീലക്കായാമ്പൂ ...
ചിത്രം | പട്ടുതൂവാല (1965) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | എല്‍ ആര്‍ ഈശ്വരി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical kannil neela kaayaampoo kavilil thaamarayallippoo chundil punchiri nenchil munthiri thumbiyaayirunnenkil - njaanoru thumbiyaayirunnenkil (kannil) avanenneyomanapperu vilikkum adimudi koritharikkum avanenneyomanapperu vilikkum adimudi koritharikkum olikannittavanenne maadi vilikkum odiyodi njaan chellum olikannittavanenne maadi vilikkum odiyodi njaan chellum (kannil) avanente anjanakkannukal pothum arikil njaan naanichu nilkkum avanente anjanakkannukal pothum arikil njaan naanichu nilkkum niranjoru manassile neenthal poykayil neenthi neenthi njaan paadum niranjoru manassile neenthal poykayil neenthi neenthi njaan paadum (kannil) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കണ്ണില്‍ നീല കായാമ്പൂ കവിളില്‍ താമരയല്ലിപ്പൂ ചുണ്ടില്‍ പുഞ്ചിരി നെഞ്ചില്‍ മുന്തിരി തുമ്പിയായിരുന്നെങ്കില്‍ - ഞാനൊരു തുമ്പിയായിരുന്നെങ്കില്‍ (കണ്ണില്‍) അവനെന്നെയോമനപ്പേരുവിളിക്കും അടിമുടി കോരിത്തരിക്കും അവനെന്നെയോമനപ്പേരുവിളിക്കും അടിമുടി കോരിത്തരിക്കും ഒളികണ്ണിട്ടവനെന്നെ മാടി വിളിക്കും ഓടിയോടി ഞാന്‍ ചെല്ലും ഒളികണ്ണിട്ടവനെന്നെ മാടി വിളിക്കും ഓടിയോടി ഞാന്‍ ചെല്ലും (കണ്ണില്‍) അവനെന്റെ അഞ്ജനക്കണ്ണുകള്‍ പൊത്തും അരികില്‍ ഞാന്‍ നാണിച്ചു നില്‍ക്കും അവനെന്റെ അഞ്ജനക്കണ്ണുകള്‍ പൊത്തും അരികില്‍ ഞാന്‍ നാണിച്ചു നില്‍ക്കും നിറഞ്ഞൊരു മനസ്സിലെ നീന്തല്പൊയ്കയില്‍ നീന്തി നീന്തി ഞാന്‍ പാടും നിറഞ്ഞൊരു മനസ്സിലെ നീന്തല്പൊയ്കയില്‍ നീന്തി നീന്തി ഞാന്‍ പാടും (കണ്ണില്‍) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശബ്ദസാഗര പുത്രികളേ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മാനത്തെ പിച്ചക്കാരനു
- ആലാപനം : കമുകറ, എല്‍ ആര്‍ അഞ്ജലി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പൂക്കള്‍ നല്ല പൂക്കള്‍
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പൊട്ടിക്കരയിയ്ക്കാന്‍ മാത്രമെനിയ്ക്കൊരു
- ആലാപനം : പി സുശീല, കമുകറ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ആകാശപ്പൊയ്കയില്‍
- ആലാപനം : പി സുശീല, കമുകറ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ