വാസര ക്ഷേത്രത്തിൽ നടതുറന്നു ...
ചിത്രം | അറിയപ്പെടാത്ത രഹസ്യം (1981) |
ചലച്ചിത്ര സംവിധാനം | പി വേണു |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എം കെ അര്ജ്ജുനന് |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Samshayalu Vaasarakshethrathin nada thurannu vasantham pookkooda konduvannu vibhathagopuranadayilninnum thusharayavanika neekkoo.. poojaree poojaree poojaree (vaasara.. neelamekham shyamalaveedhiyil peelikireedam kanmoo ninnude peelikireedam kanmoo manjalathannudeyullil devante manjjulavigraham kanmoo manjjulavigraham kanmoo... la..la...la... malayajasurabhilamandhasameeran mandharavalliyil punarnnu naanikkum mandharavalliyil punarnnu madhuramadhuramam etho pallavi maanasavipanchiyilunarnnu ennude maanasavipanchiyilunarnnu la.la.la. (vaasara....) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് ആ...ആ...ആ.... വാസരക്ഷേത്രത്തിൻ നടതുറന്നു വസന്തം പൂക്കൂട കൊണ്ടുവന്നു (വാസരക്ഷേത്രത്തിൻ....) വിഭാതഗോപുരനടയിൽ നിന്നും തുഷാരയവനിക നീക്കൂ പൂജാരീ പൂജാരീ പൂജാരീ വാസരക്ഷേത്രത്തിൻ നടതുറന്നു വസന്തം പൂക്കൂട കൊണ്ടുവന്നു നീലമേഘം..... നീലമേഘം ശ്യാമളവീഥിയിൽ പീലിക്കിരീടം കണ്മൂ... നീലമേഘം ശ്യാമളവീഥിയിൽ പീലിക്കിരീടം കണ്മൂ നിന്നുടെ പീലിക്കിരീടം കണ്മൂ മഞ്ഞല തന്നുടെ ഉള്ളിൽ ദേവന്റെ മഞ്ജുളവിഗ്രഹം കണ്മൂ മഞ്ജുളവിഗ്രഹം കണ്മൂ... ലലലലാ ലല്ലാലാ ലലല്ലലാ ലലല്ലലാ ആ... (വാസരക്ഷേത്രത്തിൻ....) മലയജസുരഭില മന്ദസമീരൻ മന്ദാരവല്ലിയിൽ പുണർന്നു (മലയജസുരഭില....) നാണിക്കും മന്ദാരവല്ലിയിൽ പുണർന്നു മധുരമധുരമാം ഏതോ പല്ലവി മാനസവിപഞ്ചിയിലുണർന്നു എന്നുടെ മാനസവിപഞ്ചിയിലുണർന്നു ലലലലാ ലല്ലാലാ ലലല്ലലാ ലലല്ലലാ ആ... (വാസരക്ഷേത്രത്തിൻ....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാനന പൊയ്കയിൽ
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : പി ഭാസ്കരൻ | സംഗീതം : എം കെ അര്ജ്ജുനന്
- നവരത്ന വിൽപ്പനക്കാരി
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എം കെ അര്ജ്ജുനന്