Kanaka Gagana ...
Movie | Arayannam (1981) |
Movie Director | P Gopikumar |
Lyrics | P Bhaskaran |
Music | Pukazhenthi |
Singers | KJ Yesudas |
Lyrics
Lyrics submitted by: Indu Ramesh Kanaka gagana thala kaanthi maranju kaalima vannu niranju raathri varunnu thaavalamevide yaathrakkaaraa cholloo... (kanaka...) kadanathin kodum bhaaram peri kazhalum manavum neeri neeri.. (kadanathin..) mizhineer veenu nananjoru vazhiyil(2) nizhalin neelam eri.. nizhalin neelam eri... (kanaka gagana...) maanaay theernnoru maareechan pol maayikamaamoru swapnam swapnam.. (maanaay..) maadi vilippoo mooddaa ninne theduvathenthee irulil vazhiyil kaanum kudilil ninnoru vala kilukkam kelppoo kelppoo.. (vazhiyil.. ) padhikaa chelloo mutti vilikkoo padhikaa chelloo mutti vilikkoo paathayirundu varunnu.. paathayirundu varunnu... (kanaka gagana...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കനക ഗഗന തല കാന്തി മറഞ്ഞു കാളിമ വന്നു നിറഞ്ഞു രാത്രി വരുന്നു താവളമെവിടെ യാത്രക്കാരാ ചൊല്ലൂ (കനക) കദനത്തിൻ കൊടും ഭാരം പേറി കഴലും മനവും നീറി നീറി( കദനത്തില്‍) മിഴിനീർ വീണു നനഞ്ഞൊരു വഴിയിൽ(2) നിഴലിൻ നീളം ഏറി നിഴലിൻ നീളം ഏറി (കനക ഗഗന) മാനായ് തീർന്നൊരു മാരീചൻ പോൽ മായികമാമൊരു സ്വപ്നം സ്വപ്നം(മാനായ്) മാടി വിളിപ്പൂ മൂഢാ നിന്നെ തേടുവതെന്തീ ഇരുളിൽ വഴിയിൽ കാണും കുടിലിൽ നിന്നൊരു വള കിലുക്കം കേൾപ്പൂ കേൾപ്പൂ (വഴിയില്‍) പഥികാ ചെല്ലൂ മുട്ടി വിളിക്കൂ പഥികാ ചെല്ലൂ മുട്ടി വിളിക്കൂ പാതയിരുണ്ടു വരുന്നു പാതയിരുണ്ടു വരുന്നു (കനക ഗഗന) |
Other Songs in this movie
- Alakaapuriyile
- Singer : Vani Jairam | Lyrics : P Bhaskaran | Music : Pukazhenthi
- Sheethalamaam Vennilaavu
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Pukazhenthi
- Doore Doore Doore
- Singer : P Jayachandran | Lyrics : P Bhaskaran | Music : Pukazhenthi