

Vithuvithache ...
Movie | Greeshmajwaala (1981) |
Movie Director | PG Vishwambharan |
Lyrics | Poovachal Khader |
Music | AT Ummer |
Singers | Vani Jairam, Chorus |
Lyrics
Added by jayalakshmi.ravi@gmail.com on July 6, 2010 വിത്തു വെതച്ചേ തേവരു വിത്തു വെതച്ചേ - 2 മേലെമാനത്തു നിന്നേ താഴെ ഭൂമിയിൽ വന്നേ - 2 പണ്ടിൻപണ്ട് പണ്ടൊരു കാലം തേവരു വിത്തു വെതച്ചേ വിത്തു വെതച്ചേ തേവരു വിത്തു വെതച്ചേ തിത്തോം തിത്തോം തിത്തോം ഹെഹെഹെയ് ഹെഹെഹെഹെയ്........ ഇത്തിരി വിത്തുകൾ മാമരമായേ ഒത്തിരി വിത്തുകൾ മാനുഷരായെ (ഇത്തിരി വിത്തുകൾ....) മാനുകളായേ മയിലുകളായേ മാനോടും കുന്നുകളായേ ആ തേവരു കേക്കാൻ.... ഈ പാതിരാപ്പാട്ട് ആ തേവരു കേക്കാൻ ഈ പാതിരാപ്പാട്ട് വിത്തു വെതച്ചേ തേവരു വിത്തു വെതച്ചേ - 2 പച്ചച്ച വിത്ത് തത്തമ്മയായേ വെള്ളച്ച വിത്ത് പോറ്റമ്മയായേ മീശ മുളച്ചവർ ആണുങ്ങളായേ മാറു തുടിച്ചവർ പെണ്ണുങ്ങളായേ വിത്തു വെതച്ചേ തേവരു വിത്തു വെതച്ചേ - 2 ആ കരെ വിത്തെല്ലാം ആനകളായേ ആയിരം വിത്തെല്ലാം ആശകളായേ (ആ കരെ.....) സൊപ്പനമായേ കൽക്കണ്ടമായേ താമരപ്പൂവുകളായേ ആ തേവനു കേക്കാൻ... ഈ ചങ്കിലെ കൊട്ട് ആ തേവനു കേക്കാൻ ചങ്കിലെ കൊട്ട് (വിത്തു വെതച്ചേ.....) ---------------------------------- Added by jayalakshmi.ravi@gmail.com on July 6, 2010 Vithu vethache thevaru vithu vethache - 2 melemaanathu ninne thaazhe bhoomiyil vanne - 2 pandinpandu pandoru kaalam thevaru vithu vethache vithu vethache thevaru vithu vethache thithom thithom thithom hehehey hehehehey........ ithiri vithukal maamaramaaye othiri vithukal maanusharaaye (ithiri vithukal....) maanuklaaye mayilukalaaye maanodum kunnukalaaye aa thevaru kekkaan.... ee paathiraappattu aa thevaru kekkaan ee paathiraappattu vithu vethache thevaru vithu vethache - 2 pachacha vithu thathammayaaye vellacha vithu pottammayaaye meesha mulachavar aanungalaaye maaru thudichavar pennungalaaye vithu vethache thevaru vithu vethache - 2 aa kare vithellaam aanakalaaye aayiram vithellaam aashalaaye (aa kare.....) soppanamaaye kalkkandamaaye thaamarappoovukalaaye aa thevanu kekkaan... ee chankile kottu aa thevanu kekkaan chankile kottu (vithu vethache.....) |
Other Songs in this movie
- Paalkkudamenthiya Raavu
- Singer : P Jayachandran | Lyrics : Poovachal Khader | Music : AT Ummer
- Thirunelli kaadu
- Singer : S Janaki | Lyrics : Poovachal Khader | Music : AT Ummer