View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താളം തെറ്റിയ ജീവിതങ്ങള്‍ ...

ചിത്രംതാളം മനസ്സിന്റെ താളം (1981)
ചലച്ചിത്ര സംവിധാനംഎ ടി അബു
ഗാനരചനദേവദാസ്
സംഗീതംജി ദേവരാജൻ
ആലാപനംഎം ജി രാധാകൃഷ്ണന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

thaalam thettiya jeevithangal
thirakalilaadum thonikal
theeram thedi thanalum thedi
thudichu neenthum kinaavukal
(thaalam)

paarvanenduvin mukham maraykkaanethum
kaarmeghapaalikal pole
swairyamaam jeevitha bhoomukhathaake
dukhathin maaraala choodi moodi
(thaalam)

sathyathin porul thedi irulil alayunna
santhaptha hridayangale
kathiron manimalar kathir choodiyethum
puthiyorushassunarum...unarum...
(thaalam)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

താളം തെറ്റിയ ജീവിതങ്ങൾ
തിരകളിലാടും തോണികൾ
തീരം തേടി തണലും തേടി
തുടിച്ചു നീന്തും കിനാവുകൾ
(താളം..)

പാർവ്വണേന്ദുവിൻ മുഖം മറയ്ക്കാനെത്തും
കാർമേഘപാളികൾ പോൽല
സ്വൈര്യമാം ജീവിത ഭൂമുഖത്താകെ
ദുഃഖത്തിൻ മാറാല ചൂടി മൂടി
(താളം..)

സത്യത്തിൻ പൊരുൾ തേടി ഇരുളിലലയുന്ന
സന്തപ്ത ഹൃദയങ്ങളേ
കതിരോൻ മണിമലർ കതിർ ചൂടിയെത്തും
പുതിയൊരുഷസ്സുണരും ഉണരും...
(താളം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അ അമ്മ
ആലാപനം : പി മാധുരി   |   രചന : ദേവദാസ്   |   സംഗീതം : ജി ദേവരാജൻ
ആ മലർവാടിയിൽ എന്നെയും നോക്കി
ആലാപനം : പി ജയചന്ദ്രൻ   |   രചന : ദേവദാസ്   |   സംഗീതം : ജി ദേവരാജൻ