

Pandu pandoru ...
Movie | Kalopaasana (1981) |
Movie Director | Ahuan Sebastian |
Lyrics | Chowalloor Krishnankutty |
Music | K Raghavan |
Singers | S Janaki, Chorus, Manoharan |
Lyrics
Added by jayalakshmi.ravi@gmail.com on December 22, 2009 പണ്ടു പണ്ടൊരു നാട്ടില്‍ ദേവനര്‍ത്തകി ഉണ്ടായിരുന്നു പണ്ടു പണ്ടൊരു നാട്ടില്‍ ഗാനഗന്ധര്‍വ്വന്‍ ഉണ്ടായിരുന്നു പണ്ടു പണ്ടൊരു നാട്ടില്‍......ദേവനര്‍ത്തകിയുണ്ടായിരുന്നു.... പണ്ടു പണ്ടൊരു നാട്ടില്‍....ഗാനഗന്ധര്‍വ്വനുണ്ടായിരുന്നു..... (പണ്ടു പണ്ടൊരു നാട്ടില്‍......) ആ...ആ...ആ....ആ..... അനുഭൂതികള്‍തന്‍ ആതിരതാരകള്‍ ഉണരും സുന്ദരയാമത്തില്‍... അനുഭൂതികള്‍തന്‍ ആതിരതാരകള്‍ ഉണരും സുന്ദരയാമത്തില്‍.... നര്‍ത്തകി എല്ലാം മറന്നുനിന്നപ്പോള്‍ നിര്‍ത്താതെ നിര്‍ത്താതെ അവന്‍ പാടീ.... പണ്ടു പണ്ടൊരു നാട്ടില്‍......ദേവനര്‍ത്തകിയുണ്ടായിരുന്നു.... പണ്ടു പണ്ടൊരു നാട്ടില്‍....ഗാനഗന്ധര്‍വ്വനുണ്ടായിരുന്നു..... ആ...ആ...ആ....ആ..... അവരൊന്നായ് തീരുവാന്‍ മോഹിച്ചു ദാഹിച്ചു അവരെ പാഴ്വിധി ഹോമിച്ചു... അവരൊന്നായ് തീരുവാന്‍ മോഹിച്ചു ദാഹിച്ചു അവരെ പാഴ്വിധി ഹോമിച്ചു... ചിന്താമണിയും ദേവമണ്ഡലവും കണ്ണീര്‍മുത്തായ് വിലയിച്ചു.... പണ്ടു പണ്ടൊരു നാട്ടില്‍......ദേവനര്‍ത്തകിയുണ്ടായിരുന്നു.... പണ്ടു പണ്ടൊരു നാട്ടില്‍....ഗാനഗന്ധര്‍വ്വനുണ്ടായിരുന്നു..... (പണ്ടു പണ്ടൊരു നാട്ടില്‍......) ---------------------------------- Added by jayalakshmi.ravi@gmail.com on December 22, 2009 Pandupandoru naattil devanarthaki undaayirunnu pandupandoru naattil gaanagandharvvan undaayirunnu pandu pandoru naattil ....devanarthakiyundaayirunnu.... pandu pandoru naattil.....gaanagandhavvanundaayirunnu... (pandupandoru naattil....) aa...aa...aa......aa.... anubhoothikalthan aathirathaarakal unarum sundarayaamathil.... anubhoothikalthan aathirathaarakal unarum sundarayaamathil.... narthaki ellaam marannu ninnappol nirthaathe nirthaathe avan paatee... pandupandoru naattil ....devanarthakiyundaayirunnu pandupandoru naattil.....gaanagandhavvanundaayirunnu... aa..aa...aa...aa....aa... avaronnaay theeruvaan mohichu daahichu avare paazhvidhi homichu... avaronnaay theeruvaan mohichu daahichu avare paazhvidhi homichu... chinthaamaniyum devamandalavum kanneermuthaay vilayichoo... pandupandoru naattil ....devanarthakiyundaayirunnu.... pandupandoru naattil.....gaanagandhavvanundaayirunnu.... (pandupandoru naattil.....) |
Other Songs in this movie
- Kalaadevathe Kaalam
- Singer : KJ Yesudas | Lyrics : Chowalloor Krishnankutty | Music : K Raghavan
- Ushamalarikal
- Singer : P Jayachandran | Lyrics : Chowalloor Krishnankutty | Music : K Raghavan
- Neram thettiya
- Singer : KP Brahmanandan, Chorus | Lyrics : Poovachal Khader | Music : K Raghavan
- Kalaadevathe [Slokam]
- Singer : KJ Yesudas | Lyrics : Chowalloor Krishnankutty | Music : K Raghavan